Apr 22, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ് ഏറ്റവും മനോജ്ഞമായ റോസാപ്പൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളി പോലെയാണ് വിശ്വചിന്തയ്ക്കു ഭാരതം നല്കിയിട്ടുള്ള സംഭാവന. നീരവവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാരതീയസംഭാവന വിശ്വചിന്തയെ...
Apr 21, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ കര്‍ത്തവ്യം (മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു ചെയ്ത പ്രസംഗം) ലോകം പുരോഗമിക്കുന്നതിനോടൊപ്പം, അനുദിനം, ജീവിതപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ ആഴവും പരപ്പുമുണ്ടായിവരികയാണ്. വേദാന്ത തത്ത്വം, ജീവിതത്തിന്റെ ആകമാനമുള്ള ഏകയോഗക്ഷേമത,...
Apr 19, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ ഋഷിശബ്ദം കൂടെക്കൂടെ പ്രയോഗിച്ചുകാണുന്നു. ഇന്നിപ്പോള്‍ ഇതു പ്രചുരപ്രചാരമാര്‍ജ്ജിച്ചിട്ടുള്ള ഒരു വാക്കാണ്. ഋഷിയാണ് കനമുള്ള പ്രമാണം. ഈ ആശയം നാം മനസ്സിലാക്കേണ്ടതുണ്ട്. ഋഷിയുടെ നിര്‍വചനം മന്ത്രദ്രഷ്ടാവ്, ആശയത്തെ കാണുന്നവന്‍, എന്നാണ്....
Apr 18, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരതത്തിലെ സിദ്ധന്മാരെക്കുറിച്ചു പറയുമ്പോള്‍, ചരിത്രരേഖകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് – ഏതു കാലത്തിന്റെ ഇരുളില്‍നിന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഐതിഹ്യം വ്യര്‍ത്ഥമായി ശ്രമിക്കുന്നുവോ ആ ഭൂതകാലത്തിലേക്ക് – എന്റെ മനസ്സു പോകുന്നു....
Apr 17, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സുഹൃത്തുക്കളേ, അതിനാല്‍ നിങ്ങളോടു രക്തബന്ധമുള്ളവനെന്ന നിലയില്‍, നിങ്ങളോടൊത്തു ജീവിച്ചുമരിക്കുന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നമുക്കാവശ്യം കരുത്ത്, കരുത്ത്, എക്കാലവും കരുത്തു തന്നെയാണ്. ഉപനിഷത്തുകളാണുതാനും കരുത്തിന്റെ വമ്പിച്ച ഖനി. അവയില്‍...
Apr 16, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ വംശത്തിന്റെയും മതത്തിന്റെയും പേരെന്ന നിലയില്‍ തുലോം പ്രചാരം സിദ്ധിച്ച ഒരു വാക്കുണ്ട് – ഹിന്ദു. ‘വേദാന്തമത’മെന്നതുകൊണ്ടു ഞാനര്‍ത്ഥമാക്കുന്നതിനോടുള്ള ചാര്‍ച്ച ഗണിച്ച് ഹിന്ദു എന്ന വാക്ക് സ്വല്പം വ്യാഖ്യാനിക്കേണ്ടതുണ്ട്. ഈ...