മനസ്സിനെ സ്വാധീനമാക്കിയാല്‍ എന്താണു ഫലം? (62)

സ്വാമി വിവേകാനന്ദന്‍ അടുത്ത പടിക്കു പ്രത്യാഹാരമെന്നു പറയുന്നു. പ്രത്യക്ഷ ജ്ഞാനമുണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഒന്നാമത് ബാഹ്യകരണങ്ങള്‍, പിന്നെ തലച്ചോറിലെ കേന്ദ്രങ്ങള്‍ വഴിയായി ശരീരത്തിനുള്ളില്‍ വ്യാപരിക്കുന്ന അന്തരിന്ദ്രിയങ്ങള്‍, പിന്നെ മനസ്സും. ഇവ...

മനസ്സ് ഇന്ദ്രിയങ്ങളില്‍ നിന്നുവിട്ടു ജാഗ്രത്തിനെ കടക്കുന്ന അവസ്ഥ (61)

സ്വാമി വിവേകാനന്ദന്‍ നാഡീശോധനത്തിനുവേണ്ടി മുന്‍വിവരിച്ച മൂന്നഭ്യാസങ്ങളില്‍ വെച്ച് ആദ്യത്തേതും അവസാനത്തേതും പ്രയാസമോ അപകടമോ ഇല്ലാത്തതാണ്. ആദ്യത്തേത് എത്രയധികം അഭ്യസിക്കുന്നുവോ അത്രയധികം ശാന്തിയുണ്ടാകും. പ്രണവത്തെ വിചാരിക്കുകയേ വേണ്ടൂ: ഇതു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും...

പ്രാണായാമ പരിശീലനം (60)

സ്വാമി വിവേകാനന്ദന്‍ ഇനി നമുക്കു പ്രാണായാമത്തിലെ അഭ്യാസങ്ങളെപ്പറ്റിയാണു നിരൂപിക്കാനുള്ളത്. ഇതില്‍ ആദ്യം വേണ്ടതു ശ്വാസകോശചലനം നിയന്ത്രിക്കുകയാണെന്നു യോഗികള്‍ പറയുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ശരീരത്തിനുള്ളില്‍ നടക്കുന്ന സൂക്ഷ്മചലനങ്ങളെ അകമേ തൊട്ടറിയുകയാണു...

എന്താണ് അതീന്ദ്രിയപ്രത്യക്ഷം ? (59)

സ്വാമി വിവേകാനന്ദന്‍ ഈ പ്രത്യക്ഷജ്ഞാനമെല്ലാം അടിഞ്ഞുകൂടിക്കിടക്കുന്ന കേന്ദ്രത്തെ മൂലാധാരമെന്നും ചുരുണ്ടുകിടക്കുന്ന ബോധകശക്തിയെ കുണ്ഡലിനി എന്നും പറയുന്നു. ഈ കേന്ദ്രത്തില്‍ത്തന്നെ കാരകശക്തിയും അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതു വളരെ സംഭാവ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍...

ഇന്ദ്രിയവേദനങ്ങള്‍ എവിടെയോ കുണ്ഡലിതമായി (ചുരുണ്ടു) കിടക്കുകയാണ് (58)

സ്വാമി വിവേകാനന്ദന്‍ നാം കാണുന്നതോ സങ്കല്പിക്കുന്നതോ സ്വപ്നം കാണുന്നതോ ആയ ഏതൊന്നിനെയും ഒരു ഇട (സ്ഥല)ത്തില്‍ വെച്ചുവേണം ഗ്രഹിക്കുക. സാധാരണമായ ഈ ഇടത്തെയാണ് ഭൗതികമായ ആകാശം അല്ലെങ്കില്‍ മഹാകാശം എന്നു പറയുന്നത്. യോഗി പരചിത്തവൃത്തികളെ ഗ്രഹിക്കുകയോ അതീന്ദ്രിയവസ്തുക്കളെ...

കുണ്ഡലിനി എന്ന ശക്തി (57)

സ്വാമി വിവേകാനന്ദന്‍ യോഗികളുടെ മതപ്രകാരം നട്ടെല്ലിനുള്ളില്‍ ഇഡയെന്നും പിംഗളയെന്നും രണ്ടു നാഡീധാരകളും നട്ടെല്ലിലെ നാഡീപാശത്തിലൂടെ പോകുന്ന സുഷുമ്‌നയെന്ന ഒരു ഒഴിഞ്ഞ നാളവുമുണ്ട്. ആ നാളത്തിന്റെ താഴത്തെ അറ്റത്താണു യോഗികള്‍ പറയുന്ന കുണ്ഡലിനീ പദ്മം. അതിനെ...
Page 68 of 78
1 66 67 68 69 70 78