സമാധിയുടെ പരമകാഷ്ഠയില്‍ നാം പരമാര്‍ത്ഥവസ്തുവിനെ കാണുന്നു (56)

സ്വാമി വിവേകാനന്ദന്‍ പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനംതന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി...

പ്രാണസ്ഥിതി കൂടുതലോ കുറവോ എന്നറിയുന്നത് പ്രാണായാമത്താലാണ് (55)

സ്വാമി വിവേകാനന്ദന്‍ വിശ്വാസചികിത്‌സകര്‍ക്കു നിയമേന ഒരു തെറ്റു പറ്റാറുണ്ട്: വെറും വിശ്വാസമാണു രോഗം ശമിപ്പിച്ചതെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ വിശ്വാസംകൊണ്ടു കാര്യം മുഴുവനാകുന്നില്ല. രോഗമുണ്ടെന്നു രോഗിക്കു വിചാരമേ ഇല്ലാതിരിക്കുന്നതാകുന്നു ചില രോഗങ്ങളുടെ ഏറ്റവും...

പ്രസുപ്തപ്രാണശക്തിയെ ഉണര്‍ത്തുക (54)

സ്വാമി വിവേകാനന്ദന്‍ നമുക്കറിയാം, ഉറങ്ങിക്കിടക്കുന്ന ശക്തിയെ വീണ്ടും ഉണര്‍ത്താമെന്ന്. ശരീരത്തിലെ ചില ചലനങ്ങള്‍ ഇപ്പോള്‍ മുഴുത്ത പ്രസുപ്താവസ്ഥയിലാണെങ്കിലും കഠിനപ്രയത്‌നവും അഭ്യാസവുംകൊണ്ടു നമുക്കവയെ പൂര്‍ണ്ണമായി സ്വാധീനമാക്കാം. ഈ യുക്തിവഴിക്കു നോക്കുമ്പോള്‍ ശരീരത്തിലെ...

ഭൗതികമായി ഈ ജഗത്ത് ഏകവസ്തുവാണ് (52)

സ്വാമി വിവേകാനന്ദന്‍ ഈ ജഗത്തില്‍ സത്തയുടെ ഓരോ ഭൂമികയിലും (ബോധത്തിനു വിഷയമാകുന്ന ഓരോ തലത്തിലും) ഒരഖണ്ഡവസ്തുവുണ്ട്. ഭൗതികമായി ഈ ജഗത്ത് ഏകവസ്തുവാണ്; സൂര്യന്നും നമുക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മറിച്ചു പറയുന്നതു മിഥ്യയാണെന്നും ശാസ്ത്രജ്ഞന്‍ പറയും. ഈ മേശയ്ക്കും...

ഏതു ജീവിയുടെയും ജീവശക്തി പ്രാണനത്രേ (51)

സ്വാമി വിവേകാനന്ദന്‍ ആ പ്രാണനെ സ്വാധീനമാക്കേണ്ടതെങ്ങനെ എന്നതാകുന്നു പ്രാണായാമത്തിന്റെ ഒറ്റനോട്ടം. ആ ഒറ്റക്കാര്യം സാധിക്കാനാണ് ഉപദേശങ്ങളും അഭ്യാസങ്ങളുമെല്ലാം. ഓരോരുത്തനും അവനവന്റെ നിലയില്‍നിന്നു തുടങ്ങണം: തനിക്ക് ഏറ്റവുമടുത്ത വസ്തുക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നു...

ആകാശവും പ്രാണനും (50)

സ്വാമി വിവേകാനന്ദന്‍ പ്രാണായാമം ശ്വാസത്തെ സംബന്ധിച്ചതാണെന്നു പലരും വിചാരിക്കുന്നുണ്ട്. അതു ശരിയല്ല. അതിനു ശ്വാസത്തോടു ബന്ധമുണ്ടെങ്കില്‍ത്തന്നെ അതല്പമാണ്. യഥാര്‍ത്ഥപ്രാണനെ പിടികിട്ടുവാന്‍ അനേകം അഭ്യാസങ്ങളുള്ളതില്‍ ഒന്നുമാത്രമാണു ശ്വാസനിയന്ത്രണം....
Page 69 of 78
1 67 68 69 70 71 78