മാതൃഭൂമി പത്രത്തിലൂടെയും ‘അമ്മ മക്കളോട്’ എന്ന പുസ്തകത്തിലൂടെയും ഭക്തരുടെ നന്മയ്ക്കായി മാതാഅമൃതാനന്ദമയി എഴുതിയ / പറഞ്ഞ വിവിധ വിഷയങ്ങളെ പറ്റിയുള്ള ഉദ്ബോധനങ്ങളുടെ സമാഹാരം താങ്കളുടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു. അമൃതാനന്ദമയി അമ്മയ്ക്കും മാതൃഭൂമിയ്ക്കും കടപ്പാട് രേഖപ്പെടുത്തുന്നു.
- ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക
- നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം
- മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്
- വിവേകത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക
- ജീവിത സാഹചര്യങ്ങളെ സ്വാഗതം ചെയ്യുക
- എല്ലാ വിഷമങ്ങളും സന്തോഷകരമായ അനുഭവങ്ങളാക്കാന്‍ ശ്രമിക്കണം
- വ്യക്തികളെയും അനുഭവങ്ങളെയും കണ്ണാടിയായി കാണാനാകണം
- ഒന്നിന്റെയും പിന്നാലെ ഭ്രാന്തുപിടിച്ചു നടന്നിട്ട് കാര്യമില്ല
- ഹൃദയം തുറന്ന് ഒരു പുഞ്ചിരി ലോകത്ത് സമാധാനം നിറയ്ക്കും
- സംഭവങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് ആത്മപരിശോധന നന്ന്
- നമ്മുടെ സന്തോഷം മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്
- നമ്മുടെ ഉള്ളിലാണ് കുഴപ്പങ്ങളുടെ തുടക്കം
- തത്ത്വം ഗ്രഹിക്കാന്‍ വേണ്ടിയുള്ള ഉപാധി മാത്രമാണ് കഥകള്‍
- അറിവും ആത്മീയതയിലുറച്ച സ്‌നേഹവും കൈകോര്‍ത്തുപോകണം
- ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം
- ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക
- മഹാത്മാക്കളുടെ ജീവിതംതന്നെയാണ് അവരുടെ സന്ദേശം
- ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം
- ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കണം
- നമുക്ക് സ്വന്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാവണം
- പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല
- ആരെയും നിസ്സാരന്മാരായി കരുതരുത്
- വിദ്യാലയങ്ങളിലെ പ്രാര്‍ഥനയുടെ മൂല്യം
- ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ
- ബോധവത്കരണം – സാംസ്കാരിക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടാവണം
- മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹം അപ്രത്യക്ഷമാകുമോ?
- ശിഷ്യഭാവം എന്നാല്‍ ശരണാഗതി
- സ്ത്രീകളുടെ ഐക്യം സമൂഹത്തെ മാറ്റിമറിക്കും
- ഹൃദയത്തിന് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണ്
- മനസ്സിനെ ശാന്തമാക്കി കോപം അടക്കണം
- മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്
- മതാചാര്യന്മാര്‍ ലോകത്തിന്റെ കണ്ണാടിയാകണം
- ഭവിഷത്തുകളെക്കുറിച്ച് ചിന്തിച്ചുവേണം നാം കര്‍മ്മം ചെയ്യാന്‍
- മതങ്ങള്‍:ഈശ്വരാരാധനയ്ക്കായി ഒരുക്കിയ പൂക്കള്‍
- എല്ലാമതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ തത്വം
- സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തത്വം ജീവിതത്തില്‍ പകര്‍ത്തണം
- ഗുരുദേവന്റെ ആത്മീയ വിപ്ലവം
- നല്ലകാലത്ത് കരുണയോടെ പെരുമാറണം
- പരമമായ സത്യത്തെക്കുറിച്ച് ശരിയായ ധാരണ വേണം
- ഈശ്വരകൃപ ലഭിക്കാന്‍ ആത്മകൃപ വേണം
- ക്രോധത്തെ ക്ഷമകൊണ്ടും വിദ്വേഷത്തെ സ്നേഹം കൊണ്ടും കീഴടക്കണം
- ‘ശരീരമനോബുദ്ധികളെ’ വേണ്ടവണ്ണം ഉപയോഗിക്കണം
- ഈശ്വരന് അലങ്കാരങ്ങളുടെ ആവശ്യമുണ്ടോ?
- ഹിംസയും അഹിംസയും
- ലോകസേവനം മനസ്സിന്റെ വൈരൂപ്യം മാറ്റും
- സനാതനധര്‍മ്മത്തിലെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക
- കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു
- ശരീരമാണ് പ്രധാനം എന്ന ചിന്ത അറിവില്ലായ്മയാണോ?
- നന്മ സംഭവിക്കുവാന്‍ പ്രയത്നം ആവശ്യമാണ്
- ശാന്തിയും സമാധാനവുമുള്ള ലോകസൃഷ്ടിക്ക് ശ്രമിക്കുക
- മനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണ് യുദ്ധത്തിന്റെ അടിത്തറ
- ആധ്യാത്മിക തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം
- ക്ഷമ ആധ്യാത്മിക ജീവിതത്തിലേക്കുള്ള ആദ്യപടി
- ധര്‍മ്മം നിലനിന്നാല്‍ സുരക്ഷയും, സംതൃപ്തിയും, ആനന്ദവും ലഭിക്കും
- നമ്മുടെ കര്‍മം അന്തഃകരണ ശുദ്ധിക്കും ബന്ധം ആധ്യാത്മികത്തോടുമാകണം
- ഉള്ളിലെ ആനന്ദം നാം തന്നെ കണ്ടെത്താന്‍ ശ്രദ്ധിക്കണം
- സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ പ്രകൃതിയില്‍ നിന്ന് പഠിക്കണം
- നമ്മളിലുള്ള ഏതൊരു നല്ല മാറ്റവും സമൂഹത്തിലും പ്രതിഫലിക്കും
- ജ്ഞാനം പൂര്‍ണ്ണമായാല്‍ മായ ഇല്ലാതാകും
- ജീവിതം സ്നേഹസന്ദേശമാകണം
- ‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തുഃ’
- സ്വര്‍ഗ നരകങ്ങള്‍ മനസ്സിന്റെ സൃഷ്ടി
- പഞ്ചയജ്ഞങ്ങള്‍ – ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം
- ശരിയായ ഭൗതിക ശ്രേയസ്സ് ആധ്യാത്മികതയിലൂടെ മാത്രമേ കൈവരൂ
- ഈശ്വരനോടുള്ള ഭയഭക്തി ശാന്തി വളര്‍ത്തും
- അറിവ് ബുദ്ധിയില്‍ ഒതുങ്ങിയാല്‍ മാത്രം പോരാ, ഹൃദയത്തില്‍ നിറയണം
- സ്ത്രീത്വത്തിന്റെ കരുത്ത്
- പ്രാര്‍ഥനകള്‍ മനുഷ്യനന്മയ്ക്കു വേണ്ടിയാകണം
- വീഴ്ചകളെ ഉയരങ്ങളാക്കണം
- ആദ്ധ്യാത്മിക ശക്തികൊണ്ട് മനോബലം ഉണ്ടാക്കണം
- വിദ്യാഭ്യാസത്തോടൊപ്പം ഉന്നത സംസ്കാരം പകര്‍ന്നു നല്കണം
- സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാവണം
- അമ്മമാര്‍ ലോകത്തിന് വെളിച്ചം പകരുന്നവരാകണം
- സേവനമാണ് യഥാര്‍ഥ വിജയം
- ഉറങ്ങുന്ന സ്ത്രീശക്തി ഉണരണം
- ആത്മീയജ്ഞാനം കൊണ്ട് പക്വത നേടണം
- എന്താണ് യഥാര്‍ഥഭക്തി?
- സ്നേഹം വീട്ടില്‍ നിന്നു തുടങ്ങണം
- പ്രധാനം ആധ്യാത്മിക അടിത്തറ
- കാരുണ്യമുള്ള മനസ്സുകള്‍ സാമൂഹിക മാറ്റം ഉണ്ടാക്കും
- കാരണം കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം
- പ്രേമമാണ് ജീവിതം
- വേണ്ടത് നിഷ്കാമ സേവനം
- ഈശ്വര കൃപ നിറയാന്‍ നന്മ ദര്‍ശിക്കുക
- സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗ്ഗമാവാന്‍
- നാം നല്ല കേള്‍വിക്കാരാകണം
- ഈശ്വരശക്തി ഉണര്‍ത്തണം
- ജീവിതം എന്നും ആഘോഷമാക്കണം
- ലോകജീവിതം എന്താകണം, എങ്ങനെയാകണം
- സ്ത്രീകള്‍ക്കും വേണം ആരാധനാ സ്വാതന്ത്ര്യം
- ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക
- വഴിപാടുകള്‍ അല്ല, ആത്മസമര്‍പ്പണമാണ് ആവശ്യം
- കുട്ടികളോടുള്ള കടമ മറക്കാതിരിക്കുക
- ബുദ്ധിയും ഹൃദയവും ചേര്‍ത്തു കര്‍മ്മം ചെയ്യുക
- മറ്റുള്ളവരെ പരിഹസിക്കുന്നത് അധമമായ കര്‍മമാണ്
- ഞാനെന്ന ഭാവം ഒഴിഞ്ഞാല്‍ കര്‍മരംഗത്ത് വ്യക്തത വരും
- ആത്മാര്‍ഥതയോടെ സ്വയം സമര്‍പ്പിക്കുക
- സംന്യാസം ഒളിച്ചോട്ടമല്ല, സ്വധര്‍മം അനുഷ്ഠിക്കുക
- പ്രാര്‍ഥിക്കുന്നത് വസ്തുലാഭത്തിന് വേണ്ടിയാവരുത്
- നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല
- നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക
- അനന്തമായ ശക്തിസ്രോതസ്സ് അറിയാന്‍ ശ്രമിക്കുക
- സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കൂ
- ‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല
- ക്ഷേത്രത്തില്‍ ജനിക്കാം; ക്ഷേത്രത്തില്‍ മരിക്കരുത്