Sreyas

 • താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം (400)

  വിഷയസങ്കല്പങ്ങള്‍ ഒഴിഞ്ഞയിടത്ത് താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം. അതിനാല്‍ അത് ഇനിയൊന്നില്‍ ഒടുങ്ങാനില്ല. ഏതോന്നിനാണോ അന്യമായൊന്നു കാണാനോ കേള്‍ക്കാനോ അറിയാനോ ഇല്ലാത്തത് അതാത്മാവ്. അധിഷ്ഠാനമായ ബ്രഹ്മസ്വരൂപമെന്ന് പറയുന്നത്…

  Read More »
 • വക്ത്രം ബ്രഹ്മശാലയാക്കി വാക്തപസ്സ് (17-15)

  വാക്തപം ചെയ്യുന്നവനോട് എന്തെങ്കിലും ആവശ്യപ്പെടുകയോ കുശലം പറയുകയോ ചെയ്യുമ്പോഴല്ലാതെ അവന്‍ സംസാരിക്കുകയില്ല. മറ്റുള്ള സമയങ്ങളില്‍ അവന്‍ വേദങ്ങള്‍ വീണ്ടും വീണ്ടും ഉരുവിടുകയോ ഈശ്വരനെ സ്തുതിച്ച് സ്തോത്രങ്ങള്‍ ചൊല്ലുകയോ…

  Read More »
 • വൃത്തിജ്ഞാനം വിഷയസംബന്ധിയാണ് (399)

  വൃത്തിജ്ഞാനം വിഷയസംബന്ധിയാണ്. സ്വരൂപജ്ഞാനം ശുദ്ധജ്ഞാനത്തിന്‍റെ മറ്റൊരു ഭാഗമാണ്. ഇതില്‍ അജ്ഞാനവും പെട്ടിരിക്കുന്നു; വിറക് തന്നുള്ളില്‍ അഗ്നിയെ വഹിച്ചു നില്‍ക്കുന്നതുപോലെ. ഉറക്കത്തില്‍ സ്വരൂപസുഖമുണ്ടെങ്കിലും അതിനെ നാം അറിയാതെ പോകുന്നത്…

  Read More »
 • ശാരീരിക തപസ്സനുഷ്ഠിക്കുന്നവര്‍ പരോപകാര നന്മചെയ്യുന്നു (17-14)

  ശാരീരിക തപസ്സനുഷ്ഠിക്കുന്നവര്‍ ദേഹാഹങ്കാരമാകുന്ന മാലിന്യം മാറ്റുന്നതിനുവേണ്ടി, അതിനെ അവര്‍ യോഗാനുഷ്ഠാനമാകുന്ന ലേപം പുരട്ടി സ്വധര്‍മ്മമാകുന്ന അഗ്നിയിലിട്ട് എരിക്കുന്നു. എല്ലാ ജീവികളിലും പരമാത്മാവ് കുടികൊള്ളുന്നുവെന്നുള്ള ബോധത്തോടെ അവര്‍ എല്ലാവരേയും…

  Read More »
 • നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ് (398)

  സ്വപ്നം നമ്മുക്കന്യമായി കാണപ്പെട്ടപ്പോള്‍ നമ്മെ ആകര്‍ഷിച്ചു. ഉണര്‍ന്ന്‍ അത് നമ്മില്‍ത്തന്നെ ഇരുന്നതാണെന്നറിഞ്ഞപ്പോള്‍ ആ ആകര്‍ഷണം പോയി. നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ്. കുമിളകള്‍ക്ക് ജലത്തെ വിട്ടിരിക്കാനൊക്കുകയില്ല. കുമിളകള്‍…

  Read More »
 • ശ്രദ്ധാശൂന്യമായി ചെയ്യപ്പെടുന്ന യജ്ഞം താമസം (17-13)

  താമസയജ്ഞത്തിനു കാരണം തമോഗുണിയുടെ ദുരാഗ്രഹമാണ്. വീശേണ്ട വഴി ഏതാണെന്ന് കാറ്റിനു കണ്ടുപിടിക്കേണ്ടതുണ്ടെങ്കില്‍, മൃത്യുദേവന് മനുഷ്യനെ സമീപിക്കാന്‍ ശുഭമുഹൂര്‍ത്തം നോക്കി കാത്തിരിക്കേണ്ടതുണ്ടെങ്കില്‍, നിഷിദ്ധപദാര്‍ത്ഥങ്ങളെ എരിക്കാന്‍ അഗ്നിക്കു ഭയമുണ്ടെങ്കില്‍, മാത്രമേ…

  Read More »
 • ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ് (397)

  ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത് മറയുമ്പോള്‍ അതിനാധാരമായ 'ഞാന്‍' മറഞ്ഞുപോകുന്നില്ല. 'ഞാന്‍' സ്വസ്ഥാനത്തുതന്നെ ഉണ്ടായിരിക്കാം. ഇതിനെ മറച്ചുകൊണ്ടാണ് 'ദ്രഷ്ടാ - ദൃശ്യ' രൂപമായ കാഴ്ചകളെല്ലാം തോന്നിമറയുന്നത്‌.

  Read More »
 • ഫലത്തിനും പ്രശസ്തിക്കും ചെയ്യുന്ന യജ്ഞം രാജസീയമാണ് (17-12)

  ഒരു യജ്ഞം നടത്തിയാല്‍ തനിക്ക് സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാവുകയും യജ്ഞകര്‍ത്താവ് എന്ന നിലയില്‍ തന്‍റെ യശസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയാണ് രജോഗുണികള്‍ക്കുള്ളത്. ഇപ്രകാരം ഫലത്തിനുവേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ചെയ്യുന്ന യജ്ഞം…

  Read More »
 • ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ് (396)

  ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്‌. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ ഗുണദോഷങ്ങളെപ്പറ്റി അനായാസനായിരിക്കണം. ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ്. ഈ അടിസ്ഥാന തത്വത്തെ…

  Read More »
 • സത്ത്വയജ്ഞര്‍ ഫലവാഞ്ഛാത്യാഗികളാണ് (17-11)

  വിശ്വക്ഷേമത്തെ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യജ്ഞങ്ങള്‍ ചെയ്യുന്നതിനായി നിശ്ചയിക്കുകയും നിസ്വാര്‍ത്ഥതയോടെ ഹൃദയംഗമമായി അതില്‍ മുഴുകുകയും ചെയ്യുന്നു. അവര്‍ക്ക് ഒരു വിധത്തിലുമുള്ള ഫലകാംക്ഷയില്ല. അവര്‍ ഫലവാഞ്ഛാത്യാഗികളാണ്. സ്വധര്‍മ്മത്തിലല്ലാതെ മറ്റെല്ലാറ്റിലും…

  Read More »
Back to top button