Sreyas
-
ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ (395)
കുഞ്ഞിന്റെ കാര്യത്തില്‍ വാസനകള്‍ (പ്രവര്‍ത്തിക്കാതെ) അടങ്ങിയിരിക്കുന്നതിനാല്‍ അവന് വികല്പരഹിതനാണ്. ജ്ഞാനിയും വികല്പരഹിതനായതിനാല് സ്വഭാവം രണ്ടുപേര്‍ക്കും ഒന്നുപോലിരിക്കും. കുഞ്ഞില്‍ വാസനകള്‍ അടങ്ങിയിരിക്കുന്നു, ജ്ഞാനിയില്‍ വാസനകള്‍ ഓടുങ്ങിയിരിക്കുന്നുവെന്നും ഭേദം.
Read More » -
താമസാഹാരത്തിന്റെ രീതിനോക്കി തമോഗുണത്തിന്റെ അളവുതീരുമാനിക്കാം (17-10)
തലവെട്ടിക്കളയുകയോ, ജ്വലിക്കുന്ന അഗ്നിയില്‍ക്കൂടി നടക്കുകയോ ചെയ്താലുണ്ടാകുന്ന അനുഭവം എന്താണെന്നറിയാന്‍ ആരെങ്കിലും അപ്രകാരം ചെയ്യാന്‍ ഒരുമ്പെടുമോ? എന്നാല്‍ താമസീശ്രദ്ധയുള്ളവര് അവരുടെ ആഹാരക്രമംകൊണ്ട് ഈ മാതിരിയുള്ള വേദന സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നു.…
Read More » -
ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില് സൃഷ്ടി എന്തിന്? (394)
ജീവാത്മാവിനെ തന്റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന് അപ്പോഴും തന്നെ അറിയാതിരിക്കുന്നു. തെറ്റായ ദേഹാത്മബുദ്ധിപോലും…
Read More » -
രാജസപ്രധാനമായ ആഹാരത്തിന്റെ ഫലം ദുഃഖമാണ്(17-9)
മാരകമല്ലെങ്കിലും കാളകൂടവിഷത്തേക്കാള് തിക്തവും ചുണ്ണാമ്പിനേക്കാള് നീറ്റലുണ്ടാക്കുന്നതും പുളിപ്പുള്ളതും ആയ ഭക്ഷണമാണ് രാജസീശ്രദ്ധയുള്ളവര് ഇഷ്ടപ്പെടുന്നത്. വാസ്തവത്തില്‍ ഇതു ഭക്ഷണമല്ല. ഒരുവനിലുള്ള രോഗസര്പ്പങ്ങളെ ഉണര്‍ത്തുന്നതിനും ക്ഷോഭിപ്പിക്കുന്നതിനുംവേണ്ടി തിന്നുന്ന പദാര്‍ത്ഥങ്ങളാണിവ. ഇതോടെ…
Read More » -
ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്(393)
ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് - സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് - സുഷുപ്തി…
Read More » -
സത്ത്വഗുണത്തെ പരിപോഷിപ്പിക്കുന്നത് സാത്ത്വികാഹാരം (17-8)
സാത്ത്വികാഹാരമാകുന്ന നീരദങ്ങള്‍ ചൊരിയുന്ന നീരുകൊണ്ട് ശരീരം നിറയുമ്പോള്‍ ദീര്ഘായുസ്സാകുന്ന നദി ദൈനംദിനം ഉല്‍ഫുല്ലമായി ഒഴുകുന്നു. പകല്‍ പുരോഗമിക്കുന്നതിനു കാരണക്കാരന്‍ പകലവനായിരിക്കുന്നതുപോലെ സത്ത്വഗുണത്തെ പരിപോഷിപ്പിക്കുന്നതിന് സാത്ത്വികാഹാരം കാരണമാകുന്നു. ഈ…
Read More » -
ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ് (392)
ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത് സത്യമല്ലാത്തതിനാല്‍ അന്വേഷണം നടത്തുമ്പോള്‍ അവന് തന്റെ…
Read More » -
മനുഷ്യന് എപ്പോഴും ത്രിഗുണങ്ങളുടെ ദാസനാണ് (17-7)
ഓരോരുത്തരും ഭക്ഷണം അവനവന്റെ രുചിക്കനുസരിച്ചാണ് തയ്യാറാക്കുന്നത്. മനുഷ്യന് എപ്പോഴും ത്രിഗുണങ്ങളുടെ ദാസനാണ്. കര്‍ത്താവും ഭോക്താവുമായിരിക്കുന്ന ജീവാത്മാവ് അവന്റെ ഗുണസ്വഭാവമനുസരിച്ച് മൂന്നു വിധക്കാരനാണ്. തന്മൂലം അവന്റെ കര്‍മ്മങ്ങളും മൂന്നു…
Read More » -
ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു (391)
ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു. ജ്ഞാനി ലോക വിഷയാദികളില്‍ ഭ്രമിച്ചു പോകുന്നില്ല. ഒന്നിനെയും സ്പര്‍ശിക്കുന്നേയില്ല. അജ്ഞാനി, ദേഹമാണ് താന്‍ എന്ന അജ്ഞാനത്താല്‍ കണ്ടതെല്ലാം സത്യമാണെന്ന് വ്യാമോഹിച്ചു അതുകളോട്…
Read More » -
സ്വഭാവരൂപീകരണത്തില്‍ ആഹാരത്തിന് പങ്കുണ്ട് (17-5,6)
ഒരുവന്റെ സ്വഭാവരൂപീകരണത്തില്‍ അവന് കഴിക്കുന്ന ആഹാരം വലിയ ഒരു പങ്കുവഹിക്കുന്നു. നാം കഴിക്കുന്ന ആഹാരം ശരീരത്തിലുള്ള രക്തമാംസാദി ധാതുക്കളെ അഭിവൃദ്ധിപ്പെടുത്തുകയും അവ മനുഷ്യമനസ്സിന്റെ അന്തര്‍ഭാവങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.…
Read More »