Sreyas

 • സത്തും ചിത്തും ചേര്‍ന്ന് വിശ്വമായിത്തീരുന്നു (385)

  കണ്ണെന്നു പറഞ്ഞത് മനക്കണ്ണിനേയും ആകാശം മാനസാകാശത്തെയും കുറിക്കുന്നു. ആപേക്ഷികജ്ഞാനത്തിന്‍റെ പിന്നിലുള്ള ശുദ്ധജ്ഞാനം ചിദാകാശമാണ്. ഇതില്‍ മാനസാകാശം കലര്‍ന്ന് (ഒടുങ്ങി) ഒരേപ്രകാശമായി കലാശിക്കുന്നു. വൃത്തിനിലച്ച മനസ്സ് ഹൃദയത്തില്‍ (ആത്മാവില്‍)…

  Read More »
 • ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല (384)

  നിര്‍മ്മലാകാശം പ്രതിഫലനത്തെ ഉണ്ടാക്കുകയില്ല. ജലമയമായ ആകാശത്തിലെ പ്രതിഫലനം ഉണ്ടാകുകയുള്ളൂ. വെറും കണ്ണാടിയില്‍ പ്രതിഫലനം ഇല്ല. രസം കൊണ്ടോ മറ്റോ ഒരുവശം തടയപ്പെട്ടാലേ മുമ്പോട്ടുള്ള പ്രതിഫലനം സാദ്ധ്യമാവൂ. അതുപോലെ…

  Read More »
 • വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് അമംഗളം സംഭവിക്കുകയില്ല (16-24)

  അര്‍ജ്ജുനാ, വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് ഒരിക്കലും അമംഗളം സംഭവിക്കുകയില്ല. തിന്മയില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുകയും നന്മ പ്രധാനം ചെയ്യുകയും ചെയ്യുന്ന വേദങ്ങളേക്കാള്‍ മഹിമയുള്ള ഒരു മാതാവിനെ ഈ ലോകത്തു…

  Read More »
 • ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’ (383)

  ലോകം ദൃശ്യമായിരുന്നാലും അല്ലെങ്കിലും മനസ്സ് നിശ്ചഞ്ചലമായിരുന്നാല്‍ അത് സമാധിയാണ്. ദേശകാലാവസ്ഥകള്‍ തനിക്കുള്ളിലാണ്. തന്നെ കവച്ചു പോകാനവയ്ക്കൊക്കുകയില്ല. അവ ഭേദപ്പെടാം. താന്‍ ഭേദപ്പെടുകയില്ല. ആരുടെ പേരും ഒന്നാണ് -…

  Read More »
 • കാമക്രോധാദികളില്‍ മുഴുകുന്നവന്‍ ആത്മഘാതകിയാണ് (16-23)

  ആത്മശ്രേയസ്സ് കൈവരിക്കണമെന്നാഗ്രഹിക്കാതെ കാമക്രോധാദികളില്‍ മുഴുകിക്കഴിയുന്നവന്‍ ആത്മഘാതകിയാണ്. അപ്രകാരമുള്ളവന്‍ പിതൃതുല്യവും എല്ലാവരിലും ഒരുപോലെ കാരുണ്യം ചൊരിയുന്നവനും ഹിതാഹിതങ്ങളെ സ്പഷ്ടമായി വെളിവാക്കിക്കൊടുക്കുന്ന വിളക്കും ആയ വേദങ്ങളെ അവഗണിക്കുന്നു. അവന് വേദാജ്ഞകളോട്…

  Read More »
 • ദുര്‍ഗ്ഗുണങ്ങള്‍ ഉപേഷിച്ചാലേ ശ്രേയസ് ഉണ്ടാകൂ (16-22)

  കാമക്രോധലോഭാദി ദുര്‍ഗ്ഗുണങ്ങളെ ഒഴിവാക്കാന്‍ കഴിയുന്നവനു മാത്രമേ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും കഴിയുകയുള്ളൂ. ഒരുവന്‍റെ അന്തകരണത്തില്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ വിളയാടുന്നിടത്തോളം കാലം അവന് ശ്രേയസ് ഉണ്ടാവുകയില്ല. ആത്മലാഭം, കാമക്രോധലോഭാദി…

  Read More »
 • ജ്ഞാനത്തില്‍ അജ്ഞാനം (382)

  ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍…

  Read More »
 • കാമം, ക്രോധം, ലോഭം – ആത്മാവിന് അനര്‍ത്ഥഹേതുകങ്ങള്‍ (16-21)

  കാമക്രോധലോഭാദി ദുര്‍ഗണങ്ങള്‍ എവിടെയാണോ പ്രബലമായി കാണുന്നത് അവിടെയൊക്കെ പാപത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പുണ്ടായിരിക്കും. ഇവ നാശത്തിന്‍റെ യഥാര്‍ത്ഥമൂര്‍ത്തികളാണ്. കാമക്രോധലോഭമെന്ന അധമവികാരങ്ങള്‍ നരകവാതിലിന്‍റെ ഉമ്മറത്ത് ഉറപ്പിച്ചിട്ടുള്ള മൂന്നു കുന്തമുനകളാണ്. അവ…

  Read More »
 • അഹന്തയറ്റാല്‍‌ ആത്മാനുഭൂതിയുണ്ടാകുന്നു (381)

  അഹന്തയറ്റ സ്ഥാനത്തേ സന്ദേഹവിപരീതങ്ങളന്യേ ഇടവിടാതെ പ്രകാശിക്കുന്ന ആത്മാനുഭൂതിയുണ്ടാകുന്നുള്ളൂ. മുക്തനേയും മുക്തിയേയുംപറ്റി അറിഞ്ഞതുകൊണ്ട വിശേഷമൊന്നുമില്ല. ബന്ധമെന്നൊന്നുണ്ടോ? ഇക്കാര്യമാരാഞ്ഞുനോക്കിയാല്‍ താന്‍ നിത്യസ്വതന്ത്രനായ ചിന്മാത്ര സ്വരൂപനാണെന്നറിയാനൊക്കും

  Read More »
 • ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം വര്‍ജ്ജിക്കണം(16-20)

  ആസുരീ സ്വഭാവംകൊണ്ട് ആസുരര്‍ അങ്ങേയറ്റത്തെ അധമാവസ്ഥയിലേക്ക് അധഃപതിക്കുന്നു. ഈ ആസുരീസമ്പന്നരുടെ അധിവാസസ്ഥലങ്ങള്‍ നീ സന്ദര്‍ശിക്കരുത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. കാമക്രോധലോഭമോഹമദമാത്സര്യമെന്ന ആറു ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം നീ…

  Read More »
Back to top button