ജാതിനിര്‍ണ്ണയം – ശ്രീനാരായണഗുരു (33)

ശ്രീനാരായണഗുരു ‘ജാതിനിര്‍ണ്ണയം’ എന്ന ഈ കൃതി രചിച്ചത് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് 1914-ലിലാണെന്ന് ചിലര്‍ കരുതുന്നു. ഗുരുദേവന്റെ ജാതിനിഷേധം ഉറപ്പുറ്റ തത്ത്വബോധത്തിന്റെയും വ്യക്തമായ ശാസ്ത്രചിന്തയുടേയും ഫലമാണെന്ന് ഈ കൃതി നിസംശയം തെളിയിക്കുന്നു....

തേവാരപ്പതികങ്ക‌ള്‍ (തമിഴ്) – ശ്രീ നാരായണഗുരു (32)

നായിനാര്‍പതികം പതികം – 1 ഞാനോതയമേ! ഞാതുരുവേ! നാമതിയിലാ നര്‍ക്കതിയേ! യാനോ നീയോ യാതിപരം, യാതായ് വിടുമോ, പേചായേ, തേനാര്‍ തില്ലൈ ചീരടിയാ‍ര്‍ തേടും നാടാമരുമാനൂര്‍ കോനേ, മാനേര്‍മിഴി പാകം- കൊണ്ടായ് നയിനാര്‍ നായകമേ! ആള്‍വായ് നീയെന്നവിയൊടീ- യക്കൈ പൊരുള്‍ മുമ്മലമുതിരും-...

തമിഴ് ശ്ലോകം (ഗംഗാഷ്ടകത്തില്‍ നിന്ന്) – ശ്രീനാരായണഗുരു (31)

കണ്‍കളെത്തനൈ കരോടിയെത്തനൈ കരിപ്പുലിത്തൊലികളെത്തനൈ തിങ്കളിന്‍കലൈ വിടങ്കള്‍ ചീറു- മരവങ്കളെത്തനൈ ചെറിന്തെഴും കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്‍ നീരില്‍ മുഴുകുവോരൊവ്വെന്റെയും ചംകരിത്തുയരുമാങ്കുചമ്പുവിന്‍ ചരുപരാകിയിതു ചത്യമേ. ഇത് കാളിദാസവിരചിതമായ (താഴെ കൊടുത്തിരിക്കുന്ന)...

ചിദംബരാഷ്ടകം – ശ്രീ നാരായണഗുരു (30)

ബ്രഹ്മമുഖാമരവന്ദിതലിങ്ഗം ജന്മജരാമരണാന്തകലിങ്ഗം കര്‍മ്മനിവാരണകൌശലലിങ്ഗം തന്മൃദു പാതു ചിദംബരലിങഗം. കല്പകമൂലപ്രതിഷ്ഠിതലിങ്ഗം ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം കുപ്രകൃതിപ്രകാരാന്തകലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം. സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം കിന്നരചാരണഗായകലിങ്ഗം...

പിണ്ഡനന്ദി – ശ്രീനാരായണഗുരു (29)

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ- മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ! മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍...

സ്വാനുഭവഗീതി (വിഭുദര്‍ശനം ) – ശ്രീ നാരായണഗുരു (28)

ഈ സ്വാനുഭവഗീതി ഒരു ശതകമായിട്ടാണ് ഗുരുദേവന്‍ രചിച്ചത്. ഇത് വിദ്യാവിലാസിനി മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു അനുഭൂതിദശകം മംഗളമെന്മേലരുളും തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞ‍ന്‍ സംഗമമൊന്നിലുമില്ലാ- തംഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും. 1 കാണും കണ്ണിലടങ്ങി-...
Page 8 of 14
1 6 7 8 9 10 14