ഓഡിയോ
-
ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില് ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി 2014 മെയ് മാസത്തില് നടത്തിയ 'ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ'ത്തിന്റെ ഓഡിയോ കേള്ക്കാം, ഡൌണ്ലോഡ് ചെയ്യാം.
Read More » -
ബൃഹദാരണ്യകോപനിഷത്ത് പഠനം MP3 – സ്വാമി കൈവല്യാനന്ദ
ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര് ) ആദ്ധ്യാത്മസാധകര്ക്കുവേണ്ടി നടത്തിയ ബൃഹദാരണ്യകോപനിഷത്ത് പഠനത്തിന്റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്പ്പിക്കുന്നു. ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യം കലര്പ്പില്ലാതെ ഗൗരവമായി പഠിക്കാന്…
Read More » -
രാമായണം ജ്ഞാനയജ്ഞം [MP3] – ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി
ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി യജ്ഞാചാര്യനായി നടന്ന ആദ്ധ്യാത്മരാമായണ സപ്താഹജ്ഞാനയജ്ഞത്തിന്‍ന്റെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
കാന്‍സര്‍ – അഭയം [MP3] സ്വാമി നിര്‍മലാനന്ദഗിരി
കാന്‍സര്‍ - അഭയം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ധര്‍മ്മപ്രഭാഷണ പരമ്പര [MP3] സ്വാമി ചിദാനന്ദപുരി
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മുതലക്കുളത്ത് വെച്ച് നടത്തിയ ധര്‍മ്മപ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
തന്ത്ര – പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
തന്ത്ര എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ഗൃഹവൈദ്യം – പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
ഗൃഹവൈദ്യം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ആയുസ്സും ആരോഗ്യവും പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
ആയുസ്സും ആരോഗ്യവും എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ആയുര്‍വേദ വിചാരം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
ആയുര്‍വേദ വിചാരം എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
മാണ്ഡൂക്യോപനിഷത്ത് പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
മാണ്ഡൂക്യോപനിഷത്ത് ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി വിവിധ സ്ഥലങ്ങളില് നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More »