ശ്രീമദ് നാരായണീയം

 • ദക്ഷചരിതം, ചിത്രകേതൂപാഖ്യാനം, വൃതവധം, സപ്തമരുദുത്പത്തികഥ വര്‍ണ്ണനം – നാരായണീയം (23)

  ഹേ പ്രഭോ! പ്രചേതസ്സുകളുടെ പുത്രനായ വേറൊരു ദക്ഷന്‍ സൃഷ്ടിയെ വര്‍ദ്ദിപ്പിക്കുവാനുള്ള ആഗ്രഹത്തോടുകൂടിയവനായിട്ട് നിന്തിരുവടിയെ ഭജിച്ചു സേവിച്ചു; അപ്പോള്‍ നിന്തിരുവടി ശോഭിക്കുന്ന എട്ടു കൈകളോടുകൂടിവയനായിട്ട് പ്രത്യക്ഷനായി; അദ്ദേഹത്തിന്നു വരത്തേയും…

  Read More »
 • അജാമിളോപാഖ്യാനം – നാരായണീയം (22)

  സര്‍വ്വേശ്വരാ! പണ്ടൊരിക്കല്‍ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് ധര്‍മ്മമാര്‍ഗ്ഗങ്ങളി‍ല്‍ ജീവിതം നയിച്ചിരുന്ന അജാമിളന്‍ എന്ന ബ്രാഹ്മണ‍ന്‍ ഗുരുവിന്റെ ആജ്ഞയനുസരിച്ച് വനത്തിലേക്കുപോയ സമയം തീരെ ലജ്ജയില്ലാത്തവളും മദപരവശയുമായ ഒരു വേശ്യയെ കാണാനിടയായി.

  Read More »
 • ജംബുദ്വീപാദിഷു ഭഗവദുപാസനാപ്രകാരവര്‍ണ്ണനം – നാരായണീയം (21)

  ഭഗവന്‍! ഭൂമിയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതും ശ്രീപാര്‍വ്വതി മുന്‍പായ വനിതക‍ള്‍ മാത്രം അധിവസിക്കുന്നതുമായ ഇളാവൃതമെന്ന ഭൂമണ്ഡത്തി‍ല്‍ മന്ത്രങ്ങളെക്കൊണ്ടും സ്തോത്രങ്ങളെക്കൊണ്ടും ഉപാസിക്കപ്പെടുന്ന സങ്കര്‍ഷണമൂര്‍ത്തിയായ നിന്തിരുവടിയെ ഞാന്‍ ആശ്രയിക്കുന്നു.

  Read More »
 • ഋഷഭയോഗീശ്വരചരിതവര്‍ണ്ണനം – നാരായണീയം (20)

  പ്രിയവൃതന്റെ ഇഷ്ടപുത്രനായ ആഗ്നിധ്രന്‍ എന്ന മഹാരാജവില്‍നിന്നു ഉത്ഭവിച്ചവനായ നാഭി അങ്ങയുടെ പ്രസാദിത്തിന്നുവേണ്ടിത്തന്നെ ചെയ്യപ്പെട്ട യാഗകര്‍മ്മത്തോടുകൂടിയവനായിട്ട് യജ്ഞമദ്ധ്യത്തി‍ല്‍ അഭീഷ്ടത്തെ നല്ക്കുന്നവനായ നിന്തിരുവടിയെ ദര്‍ശിച്ചു.

  Read More »
 • പ്രചേതകഥാവര്‍ണ്ണനം – നാരായണീയം (19)

  ആ പൃഥുവിന്റെതന്നെ പൗത്രന്റെ പുത്രനായ പരമധര്‍മ്മിഷ്ഠനായ പ്രാചീന ബര്‍ഹിസ്സ് യുവതിയായ ശതദ്രുതി എന്ന പന്തിയില്‍ അങ്ങയുടെ കരുണയുടെ മുളകളെന്നതുപോലെ സുശിലന്മാരായ പ്രചേതസ്സുക‍ള്‍ എന്ന് പുത്രന്മാരെ ജനിപ്പിച്ചു.

  Read More »
 • പൃഥുചരിതവര്‍ണ്ണനം – നാരായണീയം (18)

  ധ്രുവന്റെ വംശത്തില്‍തന്നെ ജനിച്ചവനായ അതി കീര്‍ത്തിമാനായ അംഗമഹാ രാജവിന്നു വേനനെന്നു പേരായി ഒരു പുത്ര‍ന്‍ ജനിച്ചു. ആ രാജശ്രേഷ്ഠന്‍ (അംഗന്‍) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിത്തനായി…

  Read More »
 • ധ്രുവചരിതവര്‍ണ്ണനം – നാരായണീയം (17)

  സ്വായംഭുവമനുവിന്റെ പുത്രനായ ഉത്താനപാദമഹാരാജവിന്നു സുരുചിയെന്ന ഭാര്യ ഏറ്റവും പ്രിയമുള്ളവളായി ഭവിച്ചു. മറ്റെ ഭാര്യ സുനീതി എന്നവള്‍ ; ഭര്‍ത്താവിനാ‍ല്‍ അനാദരിക്കപ്പെട്ട അവള്‍ മറ്റൊരു ഗതിയില്ലാത്തവളായി എല്ലായ്പോഴും നിന്തിരുവടിയെത്തന്നെ…

  Read More »
 • നരനാരായണാവതാരവര്‍ണ്ണനവും ദക്ഷയാഗവര്‍ണ്ണനവും – നാരായണീയം (16)

  അക്കാലം ബ്രഹ്മപുത്രനായ ദക്ഷന്‍ സ്വായംഭുവമനുവിന്റെ പുത്രിയായ പ്രസൂതിയെ കൈകൊണ്ട്, അവളില്‍ പതിനാറു കന്യകകളെ ലഭിച്ചു; എന്നല്ല, പതിമൂന്നുപേരെ ധര്‍മ്മരാജാവിലും സ്വധയെന്നവളെ പിതൃക്കളിലും സ്വാഹാ എന്ന കന്യകയെ അഗ്നിദേവനിലും…

  Read More »
 • കപിലോപദേശം – നാരായണീയം (15)

  "ഈ ലോകത്തില്‍ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ ഉണ്ടാക്കുന്നതാകുന്നു അവയില്‍ പറ്റിപ്പിടിയ്ക്കാത്ത ബുദ്ധിയ്യാകട്ടേ സായൂജ്യത്തേ നല്‍ക്കുന്നതുമാണ്. ഭക്തിയോഗമെന്നത് വിഷയത്തിലുള്ള ആസക്തിയെ നിരോധിക്കുന്നു. അതിനാല്‍ മഹാന്മാരുടെ സമ്പര്‍ക്കംകൊണ്ട് ലഭിക്കപ്പെടാവുന്ന…

  Read More »
 • കപിലോപാഖ്യാനം – നാരായണീയം (14)

  അനുനിമിഷവും അങ്ങയുടെ കാലിണകളെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ സ്വായംഭുവമനു അങ്ങയുടെ ദിവ്യചരിതത്തെ കീര്‍ത്തിച്ചുകൊണ്ട് തന്റെ കാലത്തെ (മന്വന്തരത്തെ) വിഘ്നങ്ങളൊന്നുംകൂടാതെ സുഖമായി കഴിച്ചുകൂട്ടി.

  Read More »
 • Page 8 of 10
  1 6 7 8 9 10
Back to top button