ശ്രീമദ് നാരായണീയം

 • ഹിരണ്യാക്ഷവധവര്‍ണ്ണനവും യജ്ഞവരാഹസ്തുതിവര്‍ണ്ണനവും – നാരായണീയം (13)

  ഹേ അഭീഷ്ടങ്ങളെ നല്ക്കുന്ന ഭഗവന്‍! ആ സമയം തന്റെ മുഴുംകാലിനോളമുള്ള പ്രളയജലത്തില്‍ നിന്തിരുവടിയെ അന്വേഷിച്ചുകൊണ്ട് നടക്കുന്ന ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും കപടത്തില്‍ അതിസാമര്‍ത്ഥ്യമുള്ള ബുദ്ധിയോടുകൂടിയവനുമായ നാരാദമഹര്‍ഷി പ്രാപിച്ചിട്ട്…

  Read More »
 • വരാഹവതാരവ‍ര്‍ണ്ണവവും ഭൂമ്യുദ്ധരണവര്‍ണ്ണനവും – നാരായണീയം (12)

  അനന്തരം ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തില്‍ ഭൂമിയെ വെള്ളത്തില്‍ മുങ്ങിയതായി കണ്ട് മഹര്‍ഷിമാരോടുകൂടി സത്യലോകത്തി‍ല്‍ അങ്ങയുടെ പാദസേവകൊണ്ട് ഉള്‍ക്കുതുകമാര്‍ന്നിരുന്ന ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

  Read More »
 • ജയവിജയശാപം, ഹിരണ്യാക്ഷോത്പത്തിവര്‍ണ്ണനം – നാരായണീയം (11)

  സൃഷ്ടികര്‍മ്മം ക്രമത്തി‍ല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഒരിക്ക‍ല്‍ പുണ്യപുരുഷന്മാരായ ആ സനകന്‍ തുടങ്ങിയ മഹര്‍ഷിമാ‍ര്‍ അല്ലയോ വാതലയേശ്വര! അങ്ങയെ സന്ദര്‍ശിക്കുന്നതിനു വൈകുണ്ഠലോകത്തെ പ്രാപിച്ചു.

  Read More »
 • സൃഷ്ടിദേദവര്‍ണ്ണനം – നാരായണീയം (10)

  ഹേ വൈകുണ്ഠവാസിന്‍! നിന്തിരുവടിയുടെ അനുഗ്രഹത്താല്‍ വര്‍ദ്ധിച്ച ബലാതിശയത്തോടുകൂടിയ ബ്രഹ്മദേവന്‍ പിന്നീട് ഭൂമിയില്‍നിന്നു മുളയ്ക്കുന്ന മരങ്ങ‍ള്‍ മുതലായ സ്ഥാവരവസ്തുകള്‍ അതുപോലെതന്നെ (പശു, പക്ഷി മൃഗാദി) തിര്യക്‍വര്‍ഗ്ഗങ്ങ‍ള്‍, മനുഷ്യസമൂഹം, ദേവവിശേഷങ്ങള്‍…

  Read More »
 • ജഗത് സൃഷ്ടിപ്രകാരവര്‍ണ്ണനം – നാരായണീയം (9)

  ആ ബ്രഹ്മദേവനാകട്ടെ അങ്ങയുടെ നാഭിപത്മത്തില്‍ ഇരുന്നരുളുന്നവനായി "ഈ താമരപ്പുവ് സമുദ്രത്തില്‍ എവിടെനിന്നാണ് ഉത്ഭവിച്ചത്" എന്ന് ആലോചിച്ചിട്ടും അറിയാതെ അത് കണ്ടുപിടിക്കുവാനുള്ള കൗതുകംകോണ്ട് ദിക്കുതോറും തിരിക്കപ്പെട്ട മുഖത്തോടുകൂടിയവനായി വികസിച്ച…

  Read More »
 • പ്രളയവര്‍ണ്ണനവും ജഗത് സൃഷ്ടിപ്രകാരവര്‍ണ്ണനവും – നാരായണീയം (8)

  ഇപ്രകാരം മഹാപ്രളയത്തിന്റെ അവസാനത്തില്‍ ആദ്യത്തി‍ല്‍ ഭവിച്ച ബ്രഹ്മകല്പത്തില്‍തന്നെ ജനിച്ചവനായ ബ്രഹ്മാവു വീണ്ടും അങ്ങയില്‍ നിന്നുതന്നെ വേദങ്ങളെ പ്രാപിച്ച് മുമ്പിലത്തെ കല്പത്തിലെപോലെ പ്രപഞ്ച സൃഷ്ടിയെചെയ്തു.

  Read More »
 • ഹിരണ്യഗര്‍ഭോത്പത്തിപ്രകാരവര്‍ണ്ണനം – നാരായണീയം (7)

  പ്രകാശസ്വരുപി‍ന്‍! ഇപ്രകാരം പതിന്നാലു ലോകമാകുന്ന സ്വരൂപത്തോടുകൂടി ആവിര്‍ഭവിച്ച നിന്തിരുവടി താന്‍തന്നെ പിന്നെ അതിന്റെ മേല്‍ഭാഗത്തുള്ള സത്യലോകമെന്നു പറയപ്പെടുന്ന സ്ഥാനത്തില്‍ ബ്രഹ്മാവ് എന്ന പേരോടുകൂടി അവതരിച്ചു. മൂന്നു ലോകങ്ങള്‍ക്കും…

  Read More »
 • വിരാട് ദേഹസ്യ ജഗദാത്മത്വവര്‍ണ്ണനം – നാരായണീയം (6)

  ഹേ ജഗദീശ്വര! ഇപ്രകാരം പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തെ പ്രാപിച്ചിരിക്കുന്ന വിരാട് സ്വരുപിയായ അങ്ങയുടെ ഉള്ളങ്കാലുകളെ പാതാളമെന്നും അല്ലേ പ്രകാശത്മക! അങ്ങയുടെ പുറവടികളെയാവട്ടെ രസാതലമെന്നും അല്ലയോ അത്ഭുതസ്വരുപ! അങ്ങയുടെ…

  Read More »
 • വിരാട് പുരുഷോത്പത്തിപ്രകാരവര്‍ണ്ണനം – നാരായണീയം (5)

  പണ്ട് ബ്രഹ്മപ്രളയത്തില്‍ സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളുടെ സാമ്യാവസ്ഥയില്‍ നിരോധിക്കപ്പെട്ട വികരങ്ങളോടുകൂടിയ മായ അങ്ങയി‍ല്‍ ലയിച്ചപ്പോള്‍ സ്ഥൂല, സൂക്ഷ്മരൂപത്തിലുള്ള ഈ പ്രപഞ്ചം ഒന്നും തന്നെ ഉണ്ടായിരുന്നില്ല;…

  Read More »
 • അഷ്ടാംഗയോഗ യോഗസിദ്ധി വര്‍ണ്ണന – നാരായണീയം (4)

  എത്രത്തോളം ആരോഗ്യമുണ്ടായാല്‍ അങ്ങയെ ആരാധിക്കുവാ‍ന്‍ സാധിക്കുമോ അത്രയും ദേഹരോഗ്യത്തെ എനിക്ക് ഉണ്ടാക്കിത്തരേണമേ; എന്നാല്‍ നിശ്ചയമായും പരിപൂര്‍ണ്ണമായ എട്ടുവിധ യോഗങ്ങളാലും ക്രമമായ അനുഷ്ഠാനംകൊണ്ട് ഞാ‍ന്‍ വേഗത്തി‍ല്‍ അങ്ങയുടെ പ്രീതിയെ…

  Read More »
 • Page 9 of 10
  1 7 8 9 10
Back to top button