സത്യാന്വേഷണപാതയില്‍ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കുക (153)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 153 [ഭാഗം 4. സ്ഥിതി പ്രകരണം] സ്വയ വാസനയാ ലോകോ യദ്യത്കര്‍മ്മ കരോതി യ: സ തഥൈവ തദാപ്നോതി നേതരസ്യേഹ കര്‍തൃതാ (4/13/11) കാലം (യമരാജന്‍) തുടര്‍ന്നു: അല്ലയോ മഹര്‍ഷേ, ദേവന്മാരും അസുരന്മാരും മനുഷ്യരും എല്ലാം ബ്രഹ്മം എന്നറിയപ്പെടുന്ന...

വിശ്വനാഥന്‍ പരമമായ ബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും ( ജ്ഞാ.10.12,13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 12,13 അര്‍ജ്ജുന ഉവാച: പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍ പുരുഷം ശാശ്വതം ദിവ്യം ആദിദേവമജം വിഭും. ആഹുസ്ത്വാമൃഷയഃ സര്‍വേ ദേവര്‍ഷിര്‍ന്നാരദസ്തഥാ അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ. പരമമായ...

ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷന്‍ മാത്രം.(152)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 152 [ഭാഗം 4. സ്ഥിതി പ്രകരണം] നാസ്തി ബന്ധോ ന മോക്ഷോസ്തി തന്മയസ്ത്വിവ ലക്ഷ്യതേ ഗ്രസ്തം നിത്യമനിത്യേന മായാമയമഹോ ജഗത് (4/11/63) കാലം തുടര്‍ന്നു: ഞാന്‍ ദുര്‍ബ്ബലന്‍, അസന്തുഷ്ടന്‍, മൂഢന്‍ തുടങ്ങിയ വിവിധങ്ങളായ ധാരണകളാല്‍ മനസ്സ്...

ഭക്തര്‍ക്ക് ശാശ്വതമായ വെളിച്ചം ഞാന്‍ നല്‍കുന്നു ( ജ്ഞാ.10.11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 11 തേഷാമേവാനുകമ്പാര്‍ത്ഥം അഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥഃ ജ്ഞാനദീപേന ഭാസ്വതാ. ബുദ്ധിയോഗം നേടിയ ആ ഭക്തരുടെ നന്മയെ ലക്ഷ്യമാക്കിത്തന്നെ ഞാന്‍ അവരുടെ ഉളളിലിരുന്നു കൊണ്ട് ജ്ഞാനദീപം ജ്വലിപ്പിച്ച്...

മനസ്സുതന്നെയാണ്‌ ശരീരത്തിനും പ്രപഞ്ചദര്‍ശനത്തിനും ഹേതു (151)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 151 [ഭാഗം 4. സ്ഥിതി പ്രകരണം] നനു വിജ്ഞാതസംസാരഗതയോ വയമാപദാം സംപദാം ചൈവ ഗച്ഛാമോ ഹര്‍ഷമര്‍ഷവശം വിഭോ (4/11/13) വസിഷ്ഠന്‍ തുടര്‍ന്നു: യമന്റെ (കാലം) പ്രചോദനത്താല്‍ ഭൃഗുമഹര്‍ഷി ജ്ഞാനദൃഷ്ടിയില്‍ക്കൂടി തന്റെ മകന്റെ പ്രയാണം കണ്ടു....

എന്നില്‍ ചിത്തമുറപ്പിച്ചവര്‍ക്ക് ആത്മജ്ഞാനം ലഭിക്കുന്നു ( ജ്ഞാ.10.10)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 10 തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്‍വ്വകം ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ എല്ലായ്പോഴും എന്നില്‍ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ എന്നെ ഭജിക്കുന്ന അവര്‍ക്ക് ബുദ്ധിയോഗം (ബുദ്ധികൊണ്ട്...
Page 120 of 318
1 118 119 120 121 122 318