അഹംകാരം ആര്‍ത്തിയെ പോഷിപ്പിക്കുന്നു(9)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 9 [ഭാഗം 1. വൈരാഗ്യ പ്രകരണം] ചിത്തം കാരണമര്‍ത്ഥാനാം തസ്മിന്‍സതി ജഗത്രയം തസ്മിന്‍ ക്ഷീണേ ജഗത്ക്ഷീണം തച്ചികിത്സ്യം പ്രയത്നതഃ (1/16/25) രാമന്‍ തുടര്‍ന്നു: ജ്ഞാനത്തിന്റെ നേര്‍ ശത്രുവായ അഹംകാരത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക്‌ ഭയവും...

എല്ലാവരുടേയും ഹൃദയത്തെ ധനം കളങ്കപ്പെടുത്തുന്നു(8)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 8 [ഭാഗം 1. വൈരാഗ്യ പ്രകരണം] ഭാരോവിവേകിനഃ ശാസ്ത്രം ഭാരോ ജ്ഞാനം ച രാഗിണഃ അശാന്തസ്യ മനോ ഭാരോ ഭാരോനാത്മവിദോ വപുഃ (1/14/13) രാമന്‍ തുടര്‍ന്നു: അജ്ഞാനിയെ മോഹിപ്പിക്കുന്ന സമ്പത്ത്‌ തികച്ചും ഉപയോഗശൂന്യമാണ്‌ മഹര്‍ഷേ. ധനം പലേവിധത്തിലുള്ള...

ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ?(7)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 7 [ഭാഗം 1. വൈരാഗ്യ പ്രകരണം] കിം നാമേദം വത സുഖം യേയം സംസാരസംതതിഃ ജായതേ മൃതയേ ലോകോ മ്രിയതേ ജനനായ ച (1/12/7) വിശ്വാമിത്രന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ രാമനോട്‌ ഇവിടെ വരാന്‍ പറയുക. കുമാരന്റെ അവസ്ഥ വെറും മനോവിഭ്രമത്തിന്‍റെതല്ല. മറിച്ച്‌...

രാമന്റെ വിഷാദം(6)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 6 [ഭാഗം 1. വൈരാഗ്യ പ്രകരണം] നിരസ്താസ്ഥോ നിരാശേസൗ നിരീഹോസൗ നിരാസ്പദഃ ന മൂഠോ ന ച മുക്തോസൗ തേന തപ്യാമഹേ ഭൃശം (1/10/45) വാല്‍മീകി തുടര്‍ന്നു: തന്റെ ഗുരുവായ വസിഷ്ഠന്റെ ആഗ്രഹപ്രകാരം ദശരഥന്‍ ഒരു സേവകനോട്‌ ശ്രീരാമനെ സഭയിലേയ്ക്കു...

രാജാവ്‌ എല്ലാവര്‍ക്കും മാതൃകയായിരിക്കണം (5)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 5 [ഭാഗം 1. വൈരാഗ്യ പ്രകരണം] കാലേ കാലേ പ്രഥഗ്ബ്രഹ്മന്‍ ഭൂരിവീര്യവിഭൂതയഃ ഭൂതേഷ്വഭ്യുദയം യാന്തി പ്രലീയന്തേ ച കാലതഃ (1/8/29) വാല്‍മീകി തുടര്‍ന്നു: ദശരഥ മഹാരാജന്റെ വാക്കുകള്‍ കേട്ട്‌ സംപ്രീതനായ വിശ്വാമിത്രന്‍ തന്റെ ആഗമനോദ്ദേശം...

വിശ്വാമിത്രന്റെ ആഗമനം (4)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 4 [ഭാഗം 1. വൈരാഗ്യ പ്രകരണം] കോപം വിഷാദകലനാം വിതതം ച ഹര്‍ഷം നാല്‍ പേന കാരണവശേന വഹന്തി സന്തഃ സര്‍ഗേണ സംഹൃതിജവേന വിനാ ജഗത്യാം ഭൂതാനി ഭൂപ ന മഹാന്തി വികാരവന്തി. (1/5/15) വാല്‍മീകി തുടര്‍ന്നു: കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ശ്രീരാമന്‍...
Page 150 of 318
1 148 149 150 151 152 318