ഓം ശ്രീമഹാഭാഗവതം ലളിതഗദ്യസംഗ്രഹം PDF

പ്രാഥമിക അക്ഷരജ്ഞാനം മാത്രം ലഭിച്ച സാധാരണ ജനങ്ങള്‍ക്കും ശ്രീമദ് ഭാഗവതത്തിലെ ആദ്ധ്യാത്മിക ധാര്‍മ്മിക തത്ത്വങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ തക്ക ലളിതഭാഷയില്‍, ഭാഗവതപുരാണം മൂലഗ്രന്ഥത്തിലെ പ്രധാനവിഷയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച്, ശ്രീ പി. ചന്ദ്രശേഖരന്‍ നായര്‍...

ശ്രീമഹാഭാഗവതം ദശാവതാര കഥകള്‍ PDF

കുട്ടികള്‍ക്കുവേണ്ടി ഡോ. പി. കെ. നാരായണ പിള്ള എഴുതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹിന്ദുമത പാഠശാല ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിച്ച ഈ ലഘുഗ്രന്ഥത്തില്‍ ദശാവതാരകഥകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കുട്ടികള്‍ക്ക് കഥകള്‍ ക്ലേശമില്ലാതെ ഗ്രഹിക്കുന്നതിന് ഉതകുന്ന ലളിതമായ...

ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശ്രീനാരായണീയത്തിനു എന്‍. രാമന്‍പിള്ള, കാവുങ്ങല്‍ എന്‍. നീലകണ്‌ഠപ്പിള്ള എന്നിവരുടെ വ്യാഖ്യാനത്തോടുകൂടി കൊല്ലം ശ്രീരാമവിലാസം പ്രസ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഇത്. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം നിര്മുക്തം നിത്യമുക്തം...

ശ്രീമദ് ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി PDF

ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത...

തുളസീരാമായണം ബാലകാണ്ഡം PDF

നമുക്ക് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യകളില്‍ പ്രചുരപ്രചാരവും സമ്മതിയും ലഭിച്ചിട്ടുള്ള അതിവിശിഷ്ടവും സുന്ദരവും മധുരമധുരവുമായ ഒരു കൃതിയാണ് ഹിന്ദിയിലുള്ള തുളസീദാസവരചിതമായ രാമചരിതമാനസം. ഗോസ്വാമി തുളസീദാസന്‍ രചിച്ച ഈ തുളസീരാമായണത്തിന്റെ...

ഗീതാപ്രവചനം PDF – വിനോബാഭാവെ

1932ല്‍ ജയിലില്‍ വച്ച്  പതിനെട്ടു ഞായറാഴ്ചകൊണ്ടു ആചാര്യ വിനോബാഭാവെ ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തെക്കുറിച്ചും രാഷ്ട്രീയ തടവുകാരോട് പ്രസംഗിച്ചതാണ് ഗീതാപ്രവചനം എന്ന ഈ ഗ്രന്ഥം. മഹാത്മാഗാന്ധിതന്നെ മഹാത്മാവായി പൂജിച്ചിരുന്ന ഒരു മഹാജ്ഞാനിയുടെ തത്ത്വചിന്താഫലങ്ങളനുഭവിച്ച്...
Page 42 of 318
1 40 41 42 43 44 318