ഗ്രന്ഥങ്ങള്‍

 • വിപശ്ചിത് രാജാവിന്റെ അഗ്നിപൂജ (599)

  മയില്‍ തുടര്‍ച്ചയായി മഴമേഘത്തെത്തന്നെ ധ്യാനിച്ച്‌ മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മഹദ്വ്യക്തികളില്‍ ഭക്തിപ്രഹര്‍ഷമുള്ള സദ്‌ജനങ്ങള്‍ അരോചകമായ അനുഭവങ്ങളെപ്പോലും സന്തോഷപ്രദമാക്കാന്‍ പോന്ന ഹൃദയത്തോടു കൂടിയവരാണ്‌.

  Read More »
 • ആകാശം (598)

  താന്‍ യാതൊന്നും ചെയ്യുന്നില്ല എന്ന മട്ടില്‍ നിലകൊണ്ട് ആകാശം ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. അവയുടെ അമിതവളര്‍ച്ചയെ തടയുന്നു. അനന്തമായ വിശ്വത്തിന് ജന്മഗേഹവും അതേസമയം ശ്മശാനവുമായ ആകാശത്തെ…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (597)

  സ്വര്‍ഗ്ഗീയവസ്തുക്കളില്‍പ്പോലും കളങ്കം ഉള്ളപ്പോള്‍ എന്തിനെയാണ് ഈ ലോകത്തില്‍ കളങ്കരഹിതമായി നമുക്ക് കാണാനാവുക? എന്തിനെയാണ് നാം നന്മയെന്നും ഉത്തമമെന്നും പറയുക? കണ്ണടച്ചുതുറക്കുന്ന ഞൊടിയിടകൊണ്ട് മാറി മറയുന്ന ഭാഗധേയത്തിനു വിധേയമാണല്ലോ…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (596)

  “യുദ്ധക്കളത്തിലെ മരണത്തില്‍ നിന്നും രക്ഷതേടി ആഹാരത്തിനായി യാചിച്ച് മലമുകളില്‍ കയറിയ അവര്‍ക്ക് ക്ഷണത്തില്‍ രണ്ടനുഗ്രഹങ്ങള്‍ - അഭയവും ശാശ്വതശാന്തി പ്രദാനം ചെയ്യുന്ന മാമുനിമാരുടെ സത്സംഗവും ലഭിച്ചു. തിന്മയ്ക്ക്…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (595)

  യുദ്ധം മനുഷ്യന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ചില നന്മകളേയും പാവനചിന്തകളും പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെങ്കിലും അതീവ ക്രൂരമായ പ്രവര്‍ത്തികളും യുദ്ധത്തില്‍ കാണുകയുണ്ടായി. ചിലയിടങ്ങളില്‍ പട്ടാളക്കാര്‍ അഭയാര്‍ത്ഥികളെപ്പോലും കൊന്നൊടുക്കി. കൊള്ളയും കൊള്ളിവയ്പ്പും ഉണ്ടായി.…

  Read More »
 • വിപശ്ചിത്ത് രാജാവിന്റെ കഥ (594)

  ഈ ലോകത്ത്, ജംബുദ്വീപമെന്ന ഭൂഖണ്ഡത്തില്‍ തതം എന്ന നഗരത്തില്‍ വിപശ്ചിത്ത് എന്ന പേരുള്ള ജ്ഞാനിയായ ഒരു രാജാവ് വാണിരുന്നു. അയാളുടെ മഹിമ വിവരണാതീതമായിരുന്നു. കൊട്ടാരം കവികളും സ്തുതിപാഠകരുമെല്ലാം…

  Read More »
 • ശുദ്ധബോധം (593)

  കല്ലിന്റെയും മരക്കക്ഷണത്തിന്റെയും ശുദ്ധഭാവവും ശുദ്ധജീവികളുടെ മനസ്സിന്റെ ഭാവവും രണ്ടും ശുദ്ധബോധം തന്നെയാണ്. ശുദ്ധബോധം എന്ന ചിദാകാശം എല്ലാ ജീവജാലങ്ങളിലും നിലകൊള്ളുന്നു. അതില്‍ നിന്നാണെല്ലാവരും ഉദ്ഭവിക്കുന്നത്. അതാണെല്ലാമെല്ലാമായി നിലകൊള്ളുന്നത്.…

  Read More »
 • ബോധവും ലോകവും (592)

  സ്വപ്നത്തില്‍ രൂപങ്ങള്‍ ഉണ്ടാവുന്നു; അതുപോലെ ജാഗ്രദ് അവസ്ഥയിലും രൂപങ്ങള്‍ ഉണ്ടാവുന്നു. ഇതറിഞ്ഞാല്‍ മോക്ഷമായി. ദേഹം തുടര്‍ന്നും നിലനില്‍ക്കുകയോ നശിക്കുകയോ ചെയ്യട്ടെ; പിന്നെ ദുഃഖമില്ല. ജാഗ്രദിലും സ്വപ്നത്തിലും യഥാര്‍ത്ഥത്തില്‍…

  Read More »
 • ശരീരത്തിനെന്ത്‌ സാംഗത്യം? (591)

  ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്.…

  Read More »
 • ആത്മജ്ഞാനി (590)

  ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.

  Read More »
 • Page 6 of 191
  1 4 5 6 7 8 191
Back to top button