ഗ്രന്ഥങ്ങള്‍

 • സത്യം എന്നത് എല്ലാ വിശദീകരണങ്ങള്‍ക്കുമതീതമാണ്‌ (215)

  “കല്ലില്‍ കൊത്തിവച്ച നര്‍ത്തകീ ശില്‍പ്പത്തിനോട് നൃത്തമാടാന്‍ ആവശ്യപ്പെട്ടാല്‍ അതു സാധിക്കാത്തതുപോലെ ബുദ്ധിശക്തിയുണ്ടെന്നു തോന്നിക്കുമെങ്കിലും ചിന്തകള്‍ക്ക് സ്വയം ഒന്നും അറിയാന്‍ കഴിയുകയില്ല.” അതിന്‌ ബോധത്തിന്റെ വെളിച്ചം കൂടിയേ തീരൂ.…

  Read More »
 • ഭക്തിയോഗം (ജ്ഞാ.12)

  എന്‍റെ ഗുരുവിന്‍റെ കൃപാകടാക്ഷമേ, അവിടുത്തെ കാരുണ്യം ലഭിക്കുന്ന ഏവനും ലോകത്തിലുള്ള എല്ലാ വിദ്യകളുടേയും സ്രഷ്ടാവായിത്തീരുന്നു. ആകയാല്‍ സമ്പന്നയായ മാതാവേ, അവിടുത്തെ ഭക്തന്മാര്‍ക്ക് ആഗ്രഹനിവ‍ത്തികൊടുക്കുന്ന കല്പവൃഷമേ, ഈ സാഹിത്യസൃഷ്ടി…

  Read More »
 • സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ (214)

  നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌. നീ അജനാണ്‌. പരം പൊരുളാണ്‌. സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ. ആത്മാവല്ലാതെ വേറൊരു വിഷയമില്ല എന്ന അറിവുറച്ചവന്‌ സുഖദുഃഖജന്യങ്ങളായ പ്രശ്നങ്ങള്‍…

  Read More »
 • ഞാന്‍ , എന്‍റേത് , എന്ന ഭാവമില്ലാത്തവന്‍ എന്നെ പ്രാപിക്കുന്നു (ജ്ഞാ.11.55)

  ആരാണോ എന്നെത്തന്നെ പരമലക്ഷ്യമായി കരുതി സര്‍വകര്‍മ്മങ്ങളും എനിക്കുവേണ്ടി ചെയ്യുകയും എന്നില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരു ഭക്തന്‍ അവന്‍റെ ശരീരം വിടുമ്പോള്‍ ഞാനുമായി ഏകീഭവിക്കുകയും എന്‍റെതന്നെ ആത്മാംശമായത്തീരുകയും…

  Read More »
 • അനിച്ഛാപൂര്‍വ്വം കര്‍മ്മം ചെയ്യുക (213)

  സമതയിലഭിരമിച്ച് സ്വാഭാവികമായി, സഹജമായി വന്നുചേരുന്ന കര്‍മ്മങ്ങളെ ഭംഗിയായി ചെയ്തുതീര്‍ക്കുക. എന്താണു വന്നുചേര്‍ന്നതെന്നതിനെപ്പറ്റി ചിന്തിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ, ചോദിക്കാതെ വന്നുചേര്‍ന്നവയെ നിര്‍മമതയോടെ സ്വീകരിക്കുക. ഭഗവാന്‍ സ്വയം കര്‍ത്താവും അകര്‍ത്താവുമാണെന്നു…

  Read More »
 • വിശ്വരൂപനായ എന്നെ കാണാന്‍ ഏകാന്ത ഭക്തികൊണ്ട് സാധിക്കുന്നതാണ് (ജ്ഞാ.11.54)

  കാര്‍മുകില്‍ വര്‍ഷിക്കുന്ന മഴവെള്ളം നേരേ ഭൂമിയിലെത്തിയേ മതിയാകൂ. അതുപോലെ അചഞ്ചലമായ ഭക്തി അതിന്‍റെ ആശ്രയസ്ഥാനമായ എന്നിലേക്കു നേരിട്ടെത്തുന്നു. ഗംഗാനദിയില്‍ നേരിട്ടെത്തുന്നവെള്ളം വാരിധിയെ തേടി പ്രവഹിച്ച്, അന്ത്യത്തില്‍ അതുമായി…

  Read More »
 • മാനസികവ്യാപാരങ്ങളൊഴിഞ്ഞയാള്‍ക്ക് ‘നേടേണ്ട’തായി യാതൊന്നുമില്ല (212)

  രാമാ, തുടര്‍ച്ചയായി ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ നേരിടേണ്ടി വന്നേക്കാമെങ്കിലും സ്വപരിശ്രമത്തില്‍ നിന്നുണ്ടാകുന്ന ആത്മസംതൃപ്തി വലുതാണല്ലോ. അങ്ങിനെ അനന്തമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ദു:ഖങ്ങള്‍ക്ക് അറുതിയായി. നിരന്തരം ആത്മവിചാരംചെയ്യുന്ന, നിരന്തരം മാറ്റങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുന്ന…

  Read More »
 • വിശ്വരൂപ ദര്‍ശന മാഹാത്മ്യം (ജ്ഞാ.11.52, 53)

  കൊടിയ തപശ്ചര്യകള്‍കൊണ്ടോ, യജ്ഞങ്ങള്‍കൊണ്ടോ ദാനകര്‍മ്മങ്ങള്‍കൊണ്ടോ വിശ്വരൂപത്തിന്‍റെ ഒരു നേരിയ ദൃശ്യംപോലും ഒരുവന് ലഭിക്കുകയില്ല. ഇത് ലഭിക്കുന്നതിന് ഒരേ ഒരു വഴിമാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കുക. ഭക്തിനിര്‍ഭരമായ പ്രേമത്തില്‍ ആസക്തമായ…

  Read More »
 • ജ്ഞാനത്താല്‍ മാത്രമാണ് സംസാരസാഗരം തരണംചെയ്യാന്‍ കഴിയുക (211)

  സ്വര്‍ഗ്ഗനരകങ്ങളില്‍ നേടാവുന്നതെല്ലാം ആത്മജ്ഞാനിക്ക് ‘ഇവിടെ ഇപ്പോള്‍’ സാദ്ധ്യമാണ്‌. ജ്ഞാനത്താല്‍ മാത്രമാണ് സംസാരസാഗരം തരണംചെയ്യാന്‍ കഴിയുക. ദാനധര്‍മ്മാദികള്‍ക്കോ തീര്‍ത്ഥാടനങ്ങള്‍ക്കോ സന്യാസത്തിനോ ഒന്നും അതിനു കഴിയില്ല. ഈ വിജ്ഞാനംകൊണ്ടാണ്‌ സിദ്ധന്മാരായ…

  Read More »
 • സ്വസ്ഥചിത്തനും യഥാര്‍ത്ഥ സ്വഭാവത്തെ പ്രാപിച്ചവനും (ജ്ഞാ.11.51)

  അല്ലയോ ഭഗവാനേ, അങ്ങയുടെ മാനുഷരൂപത്തിനുവേണ്ടി ദാഹിച്ച ഞാനിതാ ഒരു പീയൂഷ പാരാവാരത്തിന്‍റെ കരയ്ക്കെത്തിയിരിക്കുന്നു. എന്‍റെ ഹൃദയാരാമത്തില്‍ അങ്ങ് ചിത്തഹര്‍ഷത്തിന്‍റെ വല്ലരി നടുകയാണുണ്ടായത്. ഇത് പുഷ്പിച്ച് എന്‍റെ ജീവിതത്തെ…

  Read More »
Back to top button