ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് യോഗം (339)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 339 [ഭാഗം 6. നിര്‍വാണ പ്രകരണം] സംസാരോത്തരണേ യുക്തിര്‍യോഗശബ്ദേന കഥ്യതേ തം വിദ്ധി ദ്വിപ്രകാരം ത്വം ചിത്തോപശമധര്‍മിണീം (6/13/3) സത്യസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച് എക്കാലവും...

ജഗത്ത് സത്യമായ ഒരു വസ്തുസ്വരൂപത്തോടു കൂടിയതല്ല- ആസുരീമതം (16-8)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -8 അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം അപരസ്പരസംഭൂതം കിമന്യത് കാമഹൈതുകം ഈ ജഗത്ത് സത്യമായ ഒരു വസ്തുസ്വരൂപത്തോടു കൂടിയതല്ലെന്നും അതിനൊരാധാരമില്ലെന്നും വ്യപസ്ഥാപകനായിട്ട് അതിനൊരു...

എല്ലായിടവും വ്യാപരിച്ചിരിക്കുന്ന ആത്മാവാണ് ഞാന്‍ (338)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 338 [ഭാഗം 6. നിര്‍വാണ പ്രകരണം] അഖിലമിദമഹം മമൈവ സര്‍വ്വം ത്വഹമപി നാഹമഥേതരച്ച നാഹം ഇതി വിദിതവതോ ജഗത്‌കൃതം മേ സ്ഥിരമഥവാസ്തു ഗതജ്വരോ ഭവാമി (6/11/112) വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും സത്ത സ്വര്‍ണ്ണം...

പ്രവൃത്തിയും നിവൃത്തിയും ആസുരീവര്‍ഗ്ഗത്തിനറിവില്ല (16-7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -7 പ്രവൃത്തിം ച നിവൃത്തിംച ജനാ ന വിദുരാസുരാഃ ന ശൗചം നാപി ചാചാരോ ന സത്യം തേഷു വിദ്യതേ. ചെയ്യേണ്ടതെന്ത് ചെയ്യരുതാത്തതെന്ത് എന്നൊന്നും ആസുരജനങ്ങള്‍ക്ക് അറിയില്ല. അവരില്‍ ശുചിത്വമോ...

എന്താണ് സര്‍വ്വവ്യാപിയായ സത്യം? (337)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 337 [ഭാഗം 6. നിര്‍വാണ പ്രകരണം] ചിദാത്മാ ബ്രഹ്മ സത്സത്യമൃതം ജ്ഞ ഇതി നാമഭിഃ പ്രോച്യതേ സര്‍വഗം തത്വം ചിന്മാത്രം ചേത്യവര്‍ജിതം (6/11/66) വസിഷ്ഠന്‍ തുടര്‍ന്നു: “സര്‍വ്വവ്യാപിയായ സത്യം, വിഷയനിബദ്ധമല്ലാത്ത ശുദ്ധബോധമാണ്. അതുതന്നെയാണ്...

ദേഹത്തോടൊപ്പം ആസുരീകതയും വളരുന്നു (16-6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -6 ദ്വൗ ഭൂതസര്‍ഗ്ഗ ലോകേƒസ്മിന്‍ ദൈവ ആസുര ഏവ ച ദൈവോ വിസ്തരശഃ പ്രോക്തഃ ആസുരം പാര്‍ത്ഥ മേ ശൃണു. അല്ലയോ പാര്‍ത്ഥ, ഈ ലോകത്തില്‍ ദൈവമെന്നും ആസുരമെന്നും രണ്ടു തരത്തില്‍...
Page 61 of 318
1 59 60 61 62 63 318