ഗ്രന്ഥങ്ങള്‍

 • ഉമാമഹേശ്വരസംവാദം – ബാലകാണ്ഡം MP3 (3)

  [Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഉമാമഹേശ്വരസംവാദം കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം…

  Read More »
 • രാമായണമാഹാത്മ്യം – ബാലകാണ്ഡം MP3 (2)

  [Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാമായണമാഹാത്മ്യം ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍. രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം…

  Read More »
 • ഇഷ്ടദേവതാവന്ദനം – ബാലകാണ്ഡം MP3 (1)

  ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ!…

  Read More »
 • രാമായണം പാരായണം MP3 ഓഡിയോ ഡൗണ്‍ലോഡ്

  രാമായണമാസമായി ആചരിക്കപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ പുരാണ പാരായണ കലാസമ്പ്രദായത്തിലെ രാമായണ പാരായണ MP3 ഡൗണ്‍ലോഡിന്റെ കുറവ് അനുഭവപ്പെട്ടതിനാല്‍, നാട്ടിലെ പുരാണ പാരായണ ആചാര്യന്മാരുടെ സഹായത്തോടെ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട…

  Read More »
 • അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഡൗണ്‍ലോഡ്‌ ചെയ്യൂ

  ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ്‌ ചെയ്യൂ. കര്‍ക്കിടകം രാമായണ പാരായണ മാസമായി ആചരിക്കാറുണ്ടല്ലോ. അങ്ങനെ ഒരു ആചാരത്തിന് പിന്നിലുള്ള തത്ത്വം…

  Read More »
 • സാംഖ്യയോഗം 61-72 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് ഇന്ദ്രിയവിഷങ്ങളിലുള്ള ആസക്തി ഒഴിവാക്കുന്നുവോ, അങ്ങനെയുള്ളവന് മാത്രമേ ധ്യാനനിഷ്ഠനായിരിക്കുവാനുള്ള പക്വത ഉണ്ടായിരിക്കൂ. എന്തുകൊണ്ടെന്നാല്‍, അവന്റെ മനസ്സിനെ ഇന്ദ്രിയങ്ങള്‍ വഞ്ചിക്കുകയില്ല. അവന്‍ ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് ഒരിക്കലും…

  Read More »
 • ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)

  ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകം എല്ലാവരുമാത്മസഹോദരെ…

  Read More »
 • സ്ഥിതപ്രജ്ഞ ലക്ഷണം – സാംഖ്യയോഗം 54-60 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ആത്മാവിന്റെ ആനന്ദത്തിന് തടസ്സമായി ഭവിക്കുന്നത് മനസ്സിന് വിഷയസുഖങ്ങളിലുണ്ടാകുന്ന ആസക്തിയാണ്‌. നിത്യതൃപ്തനും ഇച്ഛാപൂര്‍ത്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടു കൂടിയവനും വിഷയങ്ങളാകുന്ന ചെളിക്കുണ്ടിലേക്ക്‌ തലകുത്തിവീഴാന്‍ ഇടയാകുന്ന ഇന്ദ്രിയസുഖങ്ങളെ നിശ്ശേഷം വെടിഞ്ഞവനും സ്വന്തം…

  Read More »
 • സാംഖ്യയോഗം 47-53 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  എങ്ങനെയൊക്കെ ചിന്തിച്ചാലും നിനക്ക് അനുവര്‍ത്തിക്കാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗം നിന്റെ കര്‍ത്തവ്യം നിറവേറ്റുക എന്നുള്ളതാണ്. ഇതിന്റെ നാനാവശങ്ങളും പരിഗണിച്ചതിനുശേഷം ഞാന്‍ പറയുകയാണ്‌, നിനക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തില്‍നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ…

  Read More »
 • സാംഖ്യയോഗം 39-46 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  സ്വധര്‍മ്മാനുഷ്ഠാനം ഫലേച്ഛയില്ലാത്ത കര്‍ത്തവ്യനിര്‍വഹണം മാത്രമാണ് എന്ന് മനസ്സില്‍ പതിയുന്ന ഒരുവന് സര്‍വ്വകര്‍മ്മബന്ധങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയും. അത് ഉരുക്കുപടച്ചട്ട ധരിച്ചിരിക്കുന്ന ഒരു യോദ്ധാവിന് തന്റെ നേര്‍ക്കുവരുന്ന…

  Read More »
 • സാംഖ്യയോഗം 30-38 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 30ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വ്വസ്യ ഭാരത!തസ്മാത്‌ സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി അര്‍ത്ഥം:ഹേ ഭാരത! സര്‍വ്വജീവികളുടെയും ദേഹത്തില്‍ വസിക്കുന്ന…

  Read More »
 • സാംഖ്യയോഗം 20-29 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 20ന ജായതേ മ്രിയതേ വാ കദാചിത്‌ നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃഅജോ നിത്യ ശാശ്വതോയം പുരാണഃന ഹന്യതേ…

  Read More »
 • സാംഖ്യയോഗം 11-19 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 11ശ്രീ ഭഗവാനുവാച:അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദ‍ാംശ്ച ഭാഷസേഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ അര്‍ത്ഥം:നീ ഒരിക്കലും ദുഖിക്കാന്‍ പാടില്ലാത്തവരെക്കുറിച്ച് ദുഃഖിക്കുന്നു. എന്നിട്ടും പണ്ഡിതന്മാരെപ്പോലെ യുക്തിവാദങ്ങള്‍ പുറപ്പെടുവിക്കുന്നു.…

  Read More »
 • സാംഖ്യയോഗം 1-10 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 1സഞ്ജയ ഉവാച:തം തഥാ കൃപയാവിഷ്ടംഅശ്രുപൂര്‍ണ്ണാകുലേക്ഷണംവിഷീദന്തമിദം വാക്യംഉവാച മധുസൂദനഃ അര്‍ത്ഥം:അപ്രകാരം കൃപയാല്‍ ആവിഷ്ടനായി അശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനായി വിഷാദിച്ചുകൊണ്ടിരുന്ന അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍…

  Read More »
 • അര്‍ജ്ജുനവിഷാദയോഗം 40-47 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 40കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാഃ സനാതനാഃധര്‍മ്മേ നഷ്ടേ കുലം കൃത്സ്നംഅധര്‍മ്മോഭിഭവത്യുതഃ അര്‍ത്ഥം:കുലനാശം വന്നാല്‍ സനാതനമായ കുലധര്‍മ്മങ്ങള്‍ നശിച്ചുപോകും. ധര്‍മ്മം നശിക്കുമ്പോള്‍ നിശ്ചയമായും…

  Read More »
 • അര്‍ജ്ജുനവിഷാദയോഗം 31-39 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 31നിമിത്താനി ച പശ്യാമി വിപരീതാനി കേശവ,ന ച ശ്രേയോനു പശ്യാമി ഹത്വാ സ്വജനമാഹവേ. അര്‍ത്ഥം:ഹേ കൃഷ്ണാ, പ്രതികൂല ശകുനങ്ങളും ഞാന്‍…

  Read More »
 • അര്‍ജ്ജുനവിഷാദയോഗം 20-30 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 20അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃപ്രവൃത്തേ ശസ്ത്രസംപാതേ ധനുരുദ്യമ്യ പാണ്ഡവഃ ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ അര്‍ത്ഥം:ഹേ മഹാരാജാവേ, അനന്തരം…

  Read More »
 • ദിവ്യശംഖുകള്‍ മുഴങ്ങുന്നു (ജ്ഞാ. 1:11-19)

  ശ്രീകൃഷ്ണന്‍ പാഞ്ചജന്യം എന്ന ശംഖത്തെയും അര്‍ജ്ജുനന്‍ ദേവദത്തം എന്ന ശംഖത്തെയും ഭീമസേനന്‍ പൗണ്ഡ്രം എന്ന ശംഖത്തെയും യുധിഷ്ഠിരന്‍ അനന്തവിജയം എന്ന ശംഖത്തെയും നകുലന്‍ സുഘോഷം എന്ന ശംഖത്തെയും…

  Read More »
 • ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF

  വെബ്സൈറ്റില്‍ നേരിട്ടു വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ. ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF ഡൌണ്‍ലോഡ് ചെയ്യാം. ഭഗവദ്ഗീതയെ കുറിച്ച് ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. തത്വജ്ഞാനമാണ്‌…

  Read More »
 • ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി

  സപ്തധാതുമയമായ സ്ഥൂലദേഹമല്ല 'ഞാന്‍'. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും 'ഞാന്‍' അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം,…

  Read More »
 • കൗരവ സൈന്യത്തെ നയിക്കുന്നത് അജയ്യനായ ഭീഷ്മരാണ് (ജ്ഞാ.1.10)

  ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം ശ്ലോകം 10 അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം ഭീഷ്മരാല്‍ രക്ഷിക്കപ്പെടുന്ന…

  Read More »
 • കൗരവ സേനാവര്‍ണ്ണനം (ജ്ഞാ.1.7,8,9)

  ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം ശ്ലോകം 7 അസ്മാകം തു വിശിഷ്ടാ യേ താന്‍ നിബോധ ദ്വിജോത്തമ! നായകാ മമ സൈന്യസ്യ…

  Read More »
 • പാണ്ഡവ സേനാവര്‍ണ്ണനം (ജ്ഞാ.1.4,5,6)

  ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം ശ്ലോകം 4 അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ ശ്ലോകം…

  Read More »
 • പാണ്ഡവസൈന്യത്തിന്റെ ക്രോധാവേശം (ജ്ഞാ.1.2,3)

  ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം ശ്ലോകം 2 സഞ്ജയന്‍ ഉവാച: ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്.…

  Read More »
 • അര്‍ജുനവിഷാദയോഗം പ്രാരംഭം (ജ്ഞാ.1.1)

  ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം ശ്ലോകം 1 ധൃതരാഷ്ട്ര ഉവാച: ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്‍ചൈവ കിമകുര്‍വ്വത സഞ്ജയ?…

  Read More »
Close