ആത്മസ്വരൂപസ്ഥിതിയില്‍ ശുദ്ധാവസ്ഥ ശേഷിക്കുന്നു ( 15- 15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-15 സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിര്‍ജ്‍ഞാനമപോഹനം ച വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ വേദാന്തകൃദ്വേദവിദേവ ചാഹം. പരമാത്മാവായ ഞാന്‍ എല്ലാവരുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു....

പരസ്പര ബന്ധുത്വമുള്ള ആപേക്ഷികവൈവിദ്ധ്യങ്ങള്‍ (323)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 323 [ഭാഗം 6. നിര്‍വാണ പ്രകരണം] മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവഃ രാമാഭിധോര്‍മിസ്തിമിതഃ സമ സൌമ്യോഽസി വ്യോമവത് (6/3/4) വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ...

ആഹാരവും ജഠരാഗ്നിയും ഞാന്‍ തന്നെ (15-14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-14 അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വിധം ഞാന്‍ പ്രണാണികളുടെ ദേഹത്തില്‍ പ്രവേശിച്ചിട്ട് ജഠരാഗ്നിയായി വര്‍ത്തിച്ച് പ്രാണാപാനവായുക്കളോട്...

എല്ലാ നാനാത്വഭാവനകളെയും ഉപേക്ഷിക്കുക (322)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 322 [ഭാഗം 6. നിര്‍വാണ പ്രകരണം] ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിനഃ തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ (6/2/42) വസിഷ്ഠന്‍ തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ...

എല്ലാ പൃഥ്വീഗുണധര്‍മ്മവും എന്‍റേതാണ് (15-12, 13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 12-13 യദാദിത്യഗതം തേജോ ജഗത് ഭാസയതേ ƒഖിലം യച്ചന്ദ്രമസി യച്ചാഗ്നൗ തത്തേജോ വിദ്ധി മാമകം ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ പുഷ്ണാമി ചൗഷധീഃ സര്‍വ്വാഃ സ്വാമോ ഭൂത്വാ രസാത്മകഃ സകലജഗത്തിനേയും...

അനന്താവബോധം അഥവാ‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു (321)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 321 [ഭാഗം 6. നിര്‍വാണ പ്രകരണം] ദേഹേ യാവദഹംഭാവോ ദൃശ്യേഽസ്മിന്‍യാവദാത്മനാ യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമഃ (6/2/31) വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്തഃപ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്‍...
Page 66 of 318
1 64 65 66 67 68 318