ഉദ്ദാലകന്റെ തീവ്ര തപശ്ചര്യ (275)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 275 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃകുണ്ഡലിനീം പ്രാണഃ പൂരയാമാസുരാധൃതാഃ ചക്രാനുവര്‍ത്തപ്രസൃതാം പയാംസീവ സരിദ്വരാം (5/54/26) വസിഷ്ഠന്‍ തുടര്‍ന്നു: എന്നിട്ട് മഹര്‍ഷി ഉദ്ദാലകന്‍ പത്മാസനത്തിലിരുന്നു. പാതി അടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലാണ്ടു....

ഈ വിചിത്ര വിശ്വത്തെ നീ ഏകമായി ദര്‍ശിക്കണം (14.4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 4 സര്‍വ്വയോനിഷു കൗന്തേയ, മൂര്‍ത്തയഃ സംഭവന്തി യാഃ താസാം ബ്രഹ്മ മഹദ്‍യോനി രഹം ബീജപ്രദഃ പിതാ. അല്ലയോ കുന്തീപുത്ര, വിവിധരൂപത്തിലുള്ള സര്‍വ്വചരാചരങ്ങളുടെയും ജനനി മഹത്തായ പ്രകൃതിയത്രെ....

മനസ്സിനെ ഇല്ലാതാക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത് (274)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 274 [ഭാഗം 5. ഉപശമ പ്രകരണം] ക്ഷീയതേ മനസി ക്ഷീണേ ദേഹഃ പ്രക്ഷീണവാസനഃ മനോ ന ക്ഷീയതേ ക്ഷീണേ ദേഹേ തത്ക്ഷപയേന്മനഃ (5/53/66) ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സ് സ്വയം ശരീരത്തില്‍ നിന്നും വിഭിന്നമായി കാണുന്നതോടെ അത് തന്റെ ഉപാധികളും...

അത്മാവിനെപ്പറ്റിയല്ലാത്തതായുള്ള ജ്ഞാനമെല്ലാം അജ്ഞാനമാണ് (14.3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 3 മമ യോനിര്‍മഹദ്ബ്രഹ്മ തസ്മിന്‍ ഗര്‍ഭം ദധാമ്യഹം സംഭവഃ സര്‍വ്വഭൂതാനാം തതോ ഭവതി ഭാരത ഹേ കുന്തീപുത്രാ, മഹത്തായിരിക്കുന്ന പ്രകൃതി പരമേശ്വരനായിരിക്കുന്ന എന്‍റെ ഗര്‍ഭാധാനസ്ഥാനമാകുന്നു. അതില്‍...

ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF – സി. ജി. വാരിയര്‍

നമ ആദികവയേ വല്മീക പ്രഭാവായ. “കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരുഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം” ഒരു നോവല്‍ പോലെ മലയാളത്തില്‍ വാല്മീകി രാമായണം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം’ വളരെ പ്രയോജനപ്പെടും....

ആത്മാവ് മാത്രമാണുണ്മ (273)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 273 [ഭാഗം 5. ഉപശമ പ്രകരണം] തേനാഹം നാമ നേഹാസ്തി ഭാവാഭാവോപപത്തിമാന്‍ അനഹംകാര രൂപസ്യ സംബന്ധഃ കേന മേ കഥം (5/53/15) ഉദ്ദാലകന്റെ മനനം തുടര്‍ന്നു: വാസ്തവത്തില്‍ ബോധത്തിന് ഉപാധികളുണ്ടാവുക വയ്യ. അതിനു പരിമിതികളില്ല. അണുവിനേക്കാള്‍...
Page 79 of 318
1 77 78 79 80 81 318