ഗ്രന്ഥങ്ങള്‍

 • യൗവനത്തില്‍ മോഹവിഭ്രാന്തിയും ആസക്തിയും സഹജം(13)

  രാമന്‍ തുടര്‍ന്നു: ബാല്യം കടന്ന് മനുഷ്യന്‍ യൗവനത്തില്‍ എത്തുന്നു. എന്നാല്‍ അവന്റെ നിര്‍ഭാഗ്യത്തെ അവന്‌ പിരിയാനാവുന്നില്ല. യൗവനാവസ്ഥയില്‍ അവന്‍ പലേവിധ മാനസിക വ്യതിയാനങ്ങള്‍ക്കും വിധേയനായി ദുരിതങ്ങളില്‍ നിന്നും…

  Read More »
 • മോഹത്തിന്റെ വിത്ത് (12)

  രാമന്‍ പറഞ്ഞു: അറിവില്ലാത്തതുകൊണ്ട്‌ എല്ലാവരാലും ആഹ്ലാദകരമെന്നു പറയപ്പെടുന്ന ബാല്യം പോലും ക്ലേശം നിറഞ്ഞതാണ്‌ മഹാമുനേ. "നിസ്സഹായത, അപകടങ്ങള്‍ , കൊതികള്‍ , തന്റെകാര്യങ്ങള്‍ പറയാനുള്ള കഴിവില്ലായ്മ, തികഞ്ഞ…

  Read More »
 • ശരീരത്തെപ്പറ്റി പ്രത്യാശയോ നിരാശയോ നിരര്‍ത്ഥകമത്രേ(11)

  രാമന്‍ തുടര്‍ന്നു: ധമനികളും ഞരമ്പുകളും നാഡികളും ചേര്‍ന്ന ഈ ശരീരത്തിന്റെ അവസ്ഥ പരിതാപകരവും വേദനാജനകവുമാണ്‌. ജഢമെങ്കിലും അവയ്ക്കു ബുദ്ധിയുണ്ടെന്നു തോന്നും. ചേതനമോ അചേതനമോ എന്ന് നിര്‍ണ്ണയിക്കാന്‍ ആകാത്തതുകൊണ്ട്‌…

  Read More »
 • ആശകള്‍ക്ക്‌ നിയതമായ ദിശകള്‍ ഒന്നുമില്ല(10)

  നമ്മുടെ നിര്‍ഭാഗ്യങ്ങള്‍ക്കും ബന്ധനത്തിനും കാരണം ഈ ആശാപിശാചാണ്‌. മനുഷ്യന്റെ ഹൃദയം തകര്‍ത്ത്‌ അവനില്‍ മതിഭ്രമം നിറയ്ക്കുന്ന സത്വം. ഈ പിശാചിന്റെ ബാധയേറ്റ്‌ അവനവന്റെ വരുതിയിലുള്ള സുഖം പോലും…

  Read More »
 • അഹംകാരം ആര്‍ത്തിയെ പോഷിപ്പിക്കുന്നു(9)

  രാമന്‍ തുടര്‍ന്നു: ജ്ഞാനത്തിന്റെ നേര്‍ ശത്രുവായ അഹംകാരത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക്‌ ഭയവും അങ്കലാപ്പും ഉണ്ട്‌. ഈ അഹന്ത വളര്‍ന്നു പെരുകുന്നത്‌ അജ്ഞതയുടെ ഇരുട്ടിലാണ്‌. അതാകട്ടെ എണ്ണമറ്റ പാപ…

  Read More »
 • എല്ലാവരുടേയും ഹൃദയത്തെ ധനം കളങ്കപ്പെടുത്തുന്നു(8)

  രാമന്‍ തുടര്‍ന്നു: അജ്ഞാനിയെ മോഹിപ്പിക്കുന്ന സമ്പത്ത്‌ തികച്ചും ഉപയോഗശൂന്യമാണ്‌ മഹര്‍ഷേ. ധനം പലേവിധത്തിലുള്ള ദുരിതങ്ങള്‍ക്കും കാരണമാവുന്നു. മാത്രമല്ല അത്‌ ഒരിക്കലും അടങ്ങാത്ത ആര്‍ത്തിക്കു ഹേതുവുമായിത്തീരുന്നു. സദ്ഗുണസമ്പന്നര്‍ക്കും ദുഷ്ടജനത്തിനും…

  Read More »
 • ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ?(7)

  ശ്രീ രാമന്‍ പറഞ്ഞു: "എന്തിനെയാണ്‌ മനുഷ്യര്‍ സുഖം എന്നു പറയുന്നത്‌? വസ്തുക്കള്‍ എപ്പോഴും പരിണാമത്തിനു വിധേയമായ ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ? ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജനിയ്ക്കുന്നതു…

  Read More »
 • രാമന്റെ വിഷാദം(6)

  തീര്‍ത്ഥാടനം കഴിഞ്ഞു വന്നതില്‍പ്പിന്നെ രാജകുമാരനില്‍ എന്തോ വലിയൊരു മാറ്റം കാണുന്നുണ്ട്‌. സ്നാനത്തിലോ പൂജയിലോ താല്‍പ്പര്യം കാണിക്കുന്നില്ല. അന്തഃപുരത്തിലെ ആരുമായും അടുപ്പമില്ല. ആഭരണങ്ങളിലോ വിലപിടിച്ച കല്ലുകളിലോ താല്‍പ്പര്യമില്ല. മനം…

  Read More »
 • രാജാവ്‌ എല്ലാവര്‍ക്കും മാതൃകയായിരിക്കണം (5)

  വിശ്വാമിത്രന്‍ പെട്ടെന്നു ക്രോധിഷ്ഠനായതുകണ്ട്‌ വസിഷ്ഠമുനി ഇടപെട്ട്‌ ശ്രീരാമനെ വിശ്വാമിത്രന്റെ കൂടെ അയക്കാന്‍ രാജാവിനെ ഉപദേശിച്ചു. "ഒരു രാജാവ്‌ താന്‍ കൊടുത്ത വാഗ്ദ്ദാനത്തില്‍ നിന്നും ഒരിക്കലും പിന്മാറരുത്‌. ധര്‍മ്മനിഷ്ഠയില്‍…

  Read More »
 • വിശ്വാമിത്രന്റെ ആഗമനം (4)

  കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ശ്രീരാമന്‍ അച്ഛനേയും വസിഷ്ഠമുനിയേയും മറ്റു മുതിര്‍ന്നവരേയും സന്യാസികളേയും വന്ദിച്ചു. അയോദ്ധ്യാനഗരി എട്ടുദിവസത്തേയ്ക്ക്‌ ഒരുത്സവമായിതന്നെ രാമന്റെ തീര്‍ത്ഥാടനപൂര്‍ത്തി കൊണ്ടാടി. കുറച്ചുകാലം ശ്രീരാമന്‍ നിത്യകര്‍മ്മങ്ങളുമായി കൊട്ടാരത്തില്‍ കഴിഞ്ഞുകൂടി.…

  Read More »
Back to top button
Close