പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു (216)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 216 [ഭാഗം 5. ഉപശമ പ്രകരണം] പ്രാണശക്തൗ നിരുദ്ധായാം മനോ രാമ വിലീയതേ ദ്രവ്യച്ഛായാനു തദ്ദ്രവ്യം പ്രാണരൂപം ഹി മാനസം (5/13/83) വസിഷ്ഠന്‍ തുടര്‍ന്നു: പരമ്പൊരുളില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്താശകലമാണ്‌ വ്യക്തിഗതബോധം. ഈ ബോധശകലം...

അങ്ങ് വ്യക്തവും അവ്യക്തവുമായ രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നു (ജ്ഞാ.12.1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട് ഭക്തിയോഗം ശ്ലോകം 1 അര്‍ജ്ജുന ഉവാച: ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ ചില ഭക്തന്മാര്‍ സാകാരനായ അങ്ങയെ നിരന്തരസ്മരണയോടുകൂടി എവിടെയും കണ്ടു ഭജിക്കുന്നു. ചില...

സത്യം എന്നത് എല്ലാ വിശദീകരണങ്ങള്‍ക്കുമതീതമാണ്‌ (215)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 215 [ഭാഗം 5. ഉപശമ പ്രകരണം] യഥാ ശിലമയീ കന്യാ ചോദിതാപി ന നൃത്യതി തഥേയം കലനാ ദേഹേ ന കിഞ്ചിദവബുദ്ധ്യതേ (5/13/65) വസിഷ്ഠന്‍ തുടര്‍ന്നു: ഞാനിപ്പറഞ്ഞ ആന്തരികമായ മേധാശക്തി ഉണര്‍ന്നില്ലെങ്കില്‍ ജീവനില്‍ യാതൊരറിവും ഉണ്ടാകയില്ല. വെറും...

ഭക്തിയോഗം (ജ്ഞാ.12)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട് ഭക്തിയോഗം പരിശുദ്ധനും ഔദാര്യവാനും ശിഷ്യന്മാര്‍ക്ക് ആനന്ദം ചൊരിഞ്ഞുകൊടുക്കുന്നതില്‍ അദ്വിതീയനുമായ അല്ലയോ ഗുരുനാഥാ, അങ്ങയുടെ കൃപാകടാക്ഷം വിജയിക്കട്ടെ, വിഷയസുഖങ്ങളാകുന്ന വിഷപ്പാമ്പിന്‍റെ ദംശനമേറ്റ്...

സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ (214)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 214 [ഭാഗം 5. ഉപശമ പ്രകരണം] ചേത്യേന രഹിതാ യൈഷാ ചിത്തദ്ബ്രഹ്മ സനാതനം ചേത്യേന സഹിതാ യൈഷാ ചിത്സേയം കലനോച്യതേ (5/13/53) വസിഷ്ഠന്‍ തുടര്‍ന്നു: നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌. നീ അജനാണ്‌. പരം പൊരുളാണ്‌. സര്‍വ്വവ്യാപിയായ...

ഞാന്‍ , എന്‍റേത് , എന്ന ഭാവമില്ലാത്തവന്‍ എന്നെ പ്രാപിക്കുന്നു (ജ്ഞാ.11.55)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 55 മത്കര്‍മ്മ കൃത് മത്പരമഃ മദ്ഭക്തഃ സംഗവര്‍ജ്ജിതഃ നിര്‍വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ അല്ലയോ പാണ്ഡുപുത്രാ, കര്‍മ്മങ്ങളെല്ലാം എന്‍റെ അര്‍ച്ചനയായി അനുഷ്ഠിക്കുന്നവനും എന്നെ...
Page 99 of 318
1 97 98 99 100 101 318