യോഗവാസിഷ്ഠം നിത്യപാരായണം
-
ആത്മജ്ഞാനോദയം (624)
ധര്‍മ്മ-കര്‍മ്മ ജ്ഞാനങ്ങളാകുന്ന താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ ഋഷിവര്യനുമായി താരതമ്യം ചെയ്‌താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ നിസ്സാരം. ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക…
Read More » -
ജലധികളില്‍ അലകളും ചുഴികളും (623)
ജലധികളില്‍ അലകളായും ചുഴികളായും നിമിഷനേരത്തേയ്ക്ക് വിരാജിക്കുന്നതും ജലം തന്നെയാണല്ലോ. ബ്രഹ്മം തന്നെയാണ് സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നത്. സൃഷ്ടിയെന്നത് പ്രത്യക്ഷമായ, പ്രകടമായ ബ്രഹ്മമാണ്. അത് സ്വപ്നമോ ജാഗ്രദോ അല്ല. കാര്യങ്ങള്‍…
Read More » -
സ്വപ്നവും സത്യവും (622)
സൃഷ്ടിക്ക് പിന്നില്‍ കാരണമായി ഒന്നുമില്ല എന്ന് നാം ആദ്യമേ മനസ്സിലാക്കണം. അതിനാല്‍ സൃഷ്ടി എന്ന വാക്കോ സൃഷ്ടിക്കപ്പെട്ട വസ്തുവോ യഥാര്‍ത്ഥമല്ല. അവയ്ക്ക് അസ്തിത്വമില്ല. എന്നാല്‍ ഈ ‘അയഥാര്‍ത്ഥത’…
Read More » -
എല്ലാമെല്ലാം അനന്തമായ ബോധം (621)
ഒരു ദിവസം ഒരു മുനിവര്യന്‍ എന്റെ അതിഥിയായിയെത്തി. ഞാനദ്ദേഹത്തെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. ആ രാത്രി അദ്ദേഹമെന്നോടൊരു കഥ പറഞ്ഞു. അദ്ദേഹം അപരിമേയമായ വിശ്വത്തെ അതിന്റെ എല്ലാ പ്രാഭവങ്ങളോടും…
Read More » -
ഭ്രമദൃശ്യവും അനുഭവവും (620)
ഞാനൊരു മുനിയായിരുന്നു. ഞാന്‍ മറ്റൊരാളിന്റെ ഉള്ളില്‍ അവന്റെ സ്വപ്നാവസ്ഥയെ മനസ്സിലാക്കാനായി കയറിക്കൂടിയിരുന്നു. ഞാനൊരു ഭ്രമദൃശ്യമാണ് കാണുന്നതെന്ന് എനിക്കറിയാമായിരുന്നു. അതേസമയം തന്നെ എനിക്കിപ്പോഴത്തെ അനുഭവവും ഉണ്ടായിരുന്നു. എന്നെ പ്രളയജലം…
Read More » -
ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ് (619)
വസിഷ്ഠന്‍ തുടര്‍ന്നു: ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ്. അതില്‍ സത്തും അസത്തും രണ്ടും കലര്‍ന്നതുമെല്ലാം അടങ്ങിയിരിക്കുന്നു. ‘പ്രാണന്‍ എന്റെ ചലനമാണ്. എനിയ്ക്ക് പ്രാണനില്ലാതെ നിലനില്‍പ്പില്ല’ എന്ന ആശയത്തോടെ മനസ്സ്…
Read More » -
ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല (618)
വസിഷ്ഠന്‍ പറഞ്ഞു: ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല. മനസ്സെന്ന വസ്തുവിന് സ്വപ്നത്തില്‍ കാണുന്ന ഒരു പര്‍വ്വതത്തിന്റെ എന്നതുപോലെയുള്ള യാഥാര്‍ത്ഥ്യസ്വഭാവമാണുള്ളത്. യാതൊരു വസ്തുവും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, കാരണം…
Read More » -
ബോധസത്യത്തിന്റെ സ്വപ്നദൃശ്യം (617)
ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്നദൃശ്യം ഞാന്‍ ഇപ്പോള്‍ കാണുന്നത്? കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ…
Read More » -
സ്വപ്നദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് ബാഹ്യമായി കാണപ്പെടുന്നത്? (616)
ശുദ്ധബോധധ്യാനത്തോടെ ഞാന്‍ പദ്മാസനത്തില്‍ ഇരുന്നു. ആയിരക്കണക്കിന് വസ്തുക്കളിലേയ്ക്ക് പാലായനം ചെയ്തിരുന്ന മനസ്സിന്റെ കിരണങ്ങളെ ഞാനെന്റെ ഹൃദയത്തില്‍ കേന്ദ്രീകരിച്ചു. പ്രാണശക്തിയോടൊപ്പം ഞാനെന്റെ മനസ്സിനെ പുറത്തേയ്ക്ക് ഉഛ്വസിച്ചു കളഞ്ഞു. ആ…
Read More » -
ശുദ്ധബോധവും ദേഹവും (615)
ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്നം കാണുന്നതുപോലെ…
Read More »