ഭഗവദ്ഗീത
-
യോഗികള്‍ പരമാനന്ദത്തിന്റെ മാനുഷികഭാവങ്ങളാണ് (ജ്ഞാ.5 .25)
അല്ലയോ അര്‍ജ്ജുന, ശാശ്വതാനന്ദത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സത്യാന്വേഷികള്‍ അവിടത്തന്നെ തങ്ങി അതുമായി സാത്മ്യം പ്രാപിക്കുന്നു. വ്യക്തമായ ജ്ഞാനപ്രകാശത്തില്‍ പ്രപഞ്ചം മുഴുവനും അവരുടെ ഉള്ളില്‍ത്തന്നെ അവര്‍ പരമാത്മാവുമായി ഏകത്വം…
Read More »