ഭഗവദ്ഗീത
-
കര്‍മ്മങ്ങളെ ചെയ്താലും കര്‍മ്മബന്ധം ബാധിക്കുന്നില്ല ( ജ്ഞാ.5.7)
മനസ്സിന്റെ സമനിലയെന്ന യോഗം (കര്‍മ്മയോഗം) അഭ്യസിച്ചുകൊണ്ട് കര്‍മ്മരംഗത്തു വര്‍ത്തിക്കുന്നവനും പരിശുദ്ധമാനസനും ദേഹത്തേയും ഇന്ദ്രിയങ്ങളേയും ജയിച്ചിരിക്കുന്നവനും സകല പ്രാണികളിലുമിരിക്കുന്ന ആത്മാവു തന്നെയാണ് തന്റേയും ആത്മാവ് എന്നറിയുന്നവനുമായവന് കര്‍മ്മങ്ങളെ ചെയ്താലും…
Read More »