ഭഗവദ്ഗീത
-
കര്‍മ്മ ബന്ധത്തില്‍നിന്നു പ്രയാസം കൂടാതെ മോചിക്കപ്പെടാന്‍ (ജ്ഞാ.5 .3)
അല്ലയോ അര്‍ജ്ജുനാ, നഷ്ടപ്പെട്ട യാതൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക; ഇപ്രകാരമുള്ളവര്‍ നിത്യസന്യാസിയാണെന്നറിയുക. ഇപ്രകാരമുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന് കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തനാണ്. തന്മൂലം അവന് അനവരതം ആനന്ദത്തില്‍ ആറാടുന്നു. ഒന്നുമായി ഒരു…
Read More »