ധ്യാനത്തിന്റെ ഫലം (രണ്ടാം ഭാഗം) (ജ്ഞാ.6.13 .14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് രണ്ടാം ഭാഗം ശ്ലോകം 13,14 സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍ പ്രശാന്താത്മാ വിഗതഭീര്‍- ബ്രഹ്മാചാരിവ്രതേ സ്ഥിതഃ മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ ധ്യാനത്തിന്റെ ഫലമായി ശരീരത്തില്‍...