ഭഗവത്ഗീത
-
വാക്കില്‍ മിതസ്വരം പുലര്‍ത്തണം (ജ്ഞാ.6 .17)
മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍ ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്‍വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു.
Read More »