ഭഗവത്ഗീത
-
യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില്‍ പ്രവേശിച്ച് സന്തോഷിക്കുന്നു (ജ്ഞാ.6.20 .21 .22)
യാതൊരവസ്ഥാവിശേഷത്തില്‍ ഇരിക്കുന്ന യോഗി ഇന്ദ്രിയങ്ങള്‍ക്കു ഗോചരമല്ലാത്തതും ഇന്ദ്രിയങ്ങളുടെ അപേക്ഷ കൂടാതെ ബുദ്ധിയാല്‍ മാത്രം ഗ്രഹിക്കാത്തതും അനന്തവും ആയ നിരശയസുഖത്തെ അനുഭവിക്കുന്നുവോ യാതൊരവസ്ഥയില്‍ സ്ഥിതനായിട്ട് അവന് ആത്മസുഖത്തില് നിന്നു…
Read More »