യോഗത്തിനു പ്രതികൂലങ്ങളായ വിഷയേച്ഛകള്‍ (ജ്ഞാ.6.24)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 24 സങ്കല്പപ്രഭവാന്‍ കാമാന്‍ ത്യക്ത്വാ സര്‍വ്വാനശേഷതഃ മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ സങ്കല്പം കൊണ്ടുണ്ടാകുന്ന യോഗത്തിനു പ്രതികൂലങ്ങളായ സകല വിഷയേച്ഛകളും വാസനാ സഹിതം ഉപേക്ഷിച്ച് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയ സമൂഹത്തെ സകല...