ഭഗവദ്ഗീത
-
ഞാനെന്നും എന്റേതെന്നുമുള്ള വ്യാമോഹത്തില്‍പ്പെട്ട് നാം അന്ധരായി ചരിക്കുന്നു (ജ്ഞാ.7.13)
ജലത്തില്‍നിന്നുണ്ടായ ജലാഞ്ചലം ജലത്തെ മൂടുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തെ മറയ്ക്കുന്നു. അയഥാര്‍ത്ഥമായ സ്വപ്നം സുഷുപ്തിയുടെ വശീകരണത്തില്‍ യഥാര്‍ത്ഥമായി തോന്നുകയും അതിന്റെ അവാസ്തവസ്വഭാവം നാം വിസ്മരിക്കുകയും ചെയ്യുന്നു. നേത്രങ്ങളിലെ ജലത്തില്‍നിന്നുണാടാകുന്ന…
Read More »