ഭഗവദ്ഗീത
-
ജ്ഞാനവിജ്ഞാനയോഗം (ഏഴാം അദ്ധ്യായം) സമാപ്തം
ഗഹനങ്ങളായ ആശയങ്ങളുടെയും ഭക്തിയാകുന്ന പരിമളത്തിന്റെയും ചാറുകൊണ്ടുനിറഞ്ഞ, പരമാത്മാവിന്റെ വാക്കുകളാകുന്ന കനി, ഭഗവാന്‍ കൃഷ്ണനാകുന്ന വൃക്ഷത്തില്‍നിന്ന്, കാരുണ്യത്തിന്റെ മന്ദസമീരണനേറ്റ് അര്‍ജ്ജുനന്റെ കാതുകളിലേക്കു പതിച്ചു. ഈ കനി മഹത്തായ തത്ത്വജ്ഞാനത്തില്‍…
Read More »