എല്ലാറ്റിലും എല്ലാക്കാലത്തും ഞാന്‍ അധിവസിക്കുന്നു (ജ്ഞാ.8.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 7 തസ്മാത് സര്‍വ്വേഷു കാലേഷു മാമനുസ്മര യുദ്ധ്യ ച മയ്യര്‍പ്പിതമനോബുദ്ധിഃ മാമേവൈഷ്യസ്യസംശയഃ അതിനാല്‍ എല്ലാകാലത്തിലും എന്നെ സ്മരിച്ചാലും. യുദ്ധവും ചെയ്യുക. എന്നില്‍ മനോബുദ്ധികളെ അര്‍പ്പിച്ച...