ഭഗവദ്ഗീത
-
എന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആനന്ദം അനുഭവിക്കുക (ജ്ഞാ.8.14,15)
അല്ലയോ അര്‍ജ്ജുന, അന്യവിഷയത്തില്‍ ചിന്തയില്ലാത്തവനായി യാതൊരുവന് പ്രതിദിനം എപ്പോഴും എന്നെ സ്മരിക്കുന്നുവോ, അപ്രകാരമുള്ള സ്ഥിരമായ മനസ്സോടുകൂടിയ യോഗിക്കു ഞാന്‍ പ്രയാസംകൂടാതെ പ്രാപിക്കത്തക്കവനാകുന്നു. ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിച്ച യോഗികള്‍…
Read More »