ഭഗവദ്ഗീത
-
ജനനമരണങ്ങളുടെ പാതയില്‍ കൂടി സഞ്ചരിച്ചേമതിയാകൂ (ജ്ഞാ.8.16)
ശ്രേഷ്ഠനായ ബ്രഹ്മാവിനു പോലും ജനനമരണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ ആ ബ്രഹ്മാത്മാവുമായി ഐക്യം പ്രാപിച്ചവന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും ജനനമരണങ്ങളുടെ പാതയില്‍ കൂടി…
Read More »