ഭഗവദ്ഗീത
-
യാതൊരു കര്മ്മങ്ങളുംഎന്നെ ലവലേശം സ്പര്‍ശിക്കുന്നില്ല (ജ്ഞാ.9.8)
അല്ലയോ കിരീടി, എന്റെ സ്വന്തം ശക്തിയായ പ്രകൃതി എപ്പോഴും എനിക്കധീനയാണ്. നെയ്ത്തുകാരന് ഊടുംപാവും നിര്‍മ്മിച്ച് നൂല്കൊണ്ട് നെയ്യുന്ന വസ്ത്രങ്ങളിലെ സമചതുരാകൃതി പൂണ്ടു കാണുന്ന രന്ധ്രങ്ങളിലും വസ്ത്രം തന്നെ…
Read More »