ഭഗവദ്‌ഗീത അദ്ധ്യായം 18 മോഷസന്ന്യാസയോഗം ശാങ്കരഭാഷ്യം പഠനം MP3 – കൈവല്യാനന്ദ സ്വാമികള്‍

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യം പതിനെട്ടാം അദ്ധ്യായം മോഷസന്ന്യാസയോഗം ആസ്പദമാക്കിശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ ഭഗവദ്ഗീത പഠനത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം [PDF] ഗൗരവമായും...