ഛാന്ദോഗ്യോപനിഷത്ത്
-
ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)
ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന് നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്ക്കിടയില് ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന് വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ…
Read More »