സ്വാമി ചിദാനന്ദപുരി എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
ഗുരുപൂര്‍ണ്ണിമ - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 - MP3)
ഗുരുപൂര്‍ണ്ണിമ സമാചരണത്തിന്റെ ഭാഗമായി കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 2 MP3 ട്രാക്കുകള്‍ , 40.8 MB, 2 മണിക്കൂര്‍ 59 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 8 - MP3)
ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക തുടങ്ങിയ വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 8 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 105 MB, 7 മണിക്കൂര്‍ 40 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ശങ്കര ജയന്തി പ്രഭാഷണം - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 - MP3)
ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 50.1 MB, 3 മണിക്കൂര്‍ 39 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ഭൂത്യൈ ന പ്രമദിതവ്യം - സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം (ശ്രാവ്യം 13 - MP3)
തൈത്തിരീയോപനിഷത്തിലെ ശിക്ഷാവല്ലിയിലെ ഏകാദശാനുവാകം അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. “ഗുരുക്കന്മാരും മാതാപിതാക്കളും തങ്ങളുടെ ശിഷ്യന്മാര്‍ക്കും സന്താനങ്ങള്‍ക്കും നല്‍കുന്ന ഉപദേശങ്ങള്‍ എല്ലാം വേദങ്ങളുടേയും രഹസ്യമായ ഇതുതന്നെയാകുന്നു. ഈശ്വരന്റെ ആജ്ഞയും പരമ്പരാഗതമായ ഉപദേശങ്ങളുടെ നാമവും ഈ നിയമം തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ഇതുപോലെയുള്ള കര്‍ത്തവ്യങ്ങളും സദാചാരങ്ങളും പാലിച്ചുകൊള്ളണം.” ലേഖനം മുഴുവന്‍ വായിക്കുക »
ദക്ഷിണാമൂര്‍ത്തി സ്തോത്രം - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 19 - MP3)
ദക്ഷിണാമൂര്‍ത്തി സ്തോത്രത്തെ അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 19 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 2 MP3 ട്രാക്കുകള്‍ , 64.8 MB, 4 മണിക്കൂര്‍ 43 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »







