സ്വകാര്യതാനയം

ശ്രേയസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മിക്കവാറും ലേഖനങ്ങളും പി ഡി എഫ് ഫയലുകളും എം പി ത്രീ ഓഡിയോ ഫയലുകളും വീഡിയോ ഫയലുകളും എല്ല‍ാംതന്നെ സനാതനധര്‍മ്മ പ്രചരണത്തിനായി പല സുമനസ്സുകള്‍ എത്തിച്ചുതന്നതാണ്. അവയുടെ കോപ്പിറൈറ്റ് ഈ വെബ്സൈറ്റിനല്ല. അതിനാല്‍ ഈ വെബ്‌സൈറ്റിലെ ഉളളടക്കം ദുരുപയോഗം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതുപോലെതന്നെ, വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങള്‍ക്കും ശ്രേയസ് ഉത്തരവാദിയല്ല. എന്നിരുന്നാലും, ഏതെങ്കിലും ലേഖനത്തിന്റെ ഭാഗങ്ങളോ ലേഖനങ്ങള്‍ക്ക് വായനക്കാര്‍ എഴുതിയ അഭിപ്രായങ്ങളോ ശ്രേയസ്സില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്ന് താങ്കള്‍ക്കു തോന്നിയാല്‍, ഇമെയില്‍ വഴി അറിയിക്കൂ, അതിനൊരു പരിഹാരം കാണാം.

Back to top button