ഭാഗവതം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
വിഷ്ണുഭക്തികൊണ്ടു കൈവല്യം ലഭിക്കുന്നു – ഭാഗവതം (314)
അശ്വമേധയാഗത്തിനു ശേഷം കൃഷ്ണന് യുധിഷ്ഠിരനോട് ഇപ്രകാരമാണ് അരുളി ചെയ്തത്: ‘ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചാല്‍ കാലക്രമത്തില്‍ അയാളുടെ സമ്പത്തിനെ നശിപ്പിക്കുന്നു. അങ്ങനെ പാവം മനുഷ്യന് ബന്ധുമിത്രാദികളാല്‍ ഉപേക്ഷിക്കപ്പെട്ട് എന്റെ ഭക്തരുമായുളള സഹവാസം കാംക്ഷിച്ച് സത്സംഗത്തിലേര്‍പ്പെടുന്നു. അപ്പോള്‍ ഞാന്‍ എന്റെ ദയാവായ്പും മഹിമയും അവനില്‍ ചൊരിയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
വേദസ്തുതിയുടെ തുടര്‍ച്ച – ഭാഗവതം (313)
സത്തയിലും ഉണ്മയിലും തിരിച്ചറിവുളള ഒരുവന് നന്മതിന്മകള്‍ക്കതീതനാണ്. അജ്ഞാനജന്യമാണല്ലോ ഇവ. അങ്ങനെയുളളവര്‍ക്ക് വേദശാസ്ത്രപ്രമാണങ്ങള്‍ ബാധകമല്ല. അവ ശരീരബുദ്ധിയാല്‍ പരിമിതമായ വികാസപരിണാമദിശയിലുളളവരെ നയിക്കാനുളളവയാണ്. ലേഖനം മുഴുവന്‍ വായിക്കുക »
വേദാന്തസാരവര്‍ണ്ണനം – ഭാഗവതം (312)
സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അവിടുത്തെ ഉണ്മ ഉള്‍ക്കൊളളാനാവില്ല. കാരണം അങ്ങ് എല്ലാറ്റിനും മുന്‍പേ നിലനിന്നിരുന്നു. എല്ലാ സിദ്ധാന്തങ്ങളും അജ്ഞാനാധിഷ്ഠിതമത്രെ. അയാഥാര്‍ത്ഥ്യം യദൃഛയാ ജീവികളാവുന്നു എന്നൊരു മതം. ഉണ്മയും നശിക്കുമെന്ന് മറ്റൊരു മതം. ആത്മാവില്‍ നാനാത്വത്തെ കാണുന്നു ചിലര്‍ . മറ്റു ചിലര്‍ കാര്യകാരണസംബന്ധിയായ കര്‍മ്മസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഇവയെല്ലാം അജ്ഞാനത്തിലും തെറ്റിദ്ധാരണയിലും അധിഷ്ഠിതമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »
വേദത്തിലെ ഭഗവത്സ്തുതി – ഭാഗവതം (311)
ആരൊരാള്‍ ഈ ലോകത്ത് നിസ്വാര്‍ത്ഥിയായി അവനവന്റെ ധര്‍മ്മം പ്രതിഫലേഛ കൂടാതെ നിര്‍വ്വഹിക്കുന്നുവോ, അയാള്‍ അവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. സര്‍വ്വസദാസഹജമായ സര്‍വ്വാന്തര്യാമിയായി അവിടുത്തെ അയാള്‍ സാക്ഷാത്കരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
സുഭദ്രാപഹരണം – ഭാഗവതം (310)
ഭഗവാന് ഒരിക്കല്‍കൂടി തനിക്കേറ്റവും പ്രിയപ്പെട്ടത് – സഹോദരനേക്കാളും സഹോദരിയേക്കാളും – തന്റെ ഭക്തരാണെന്നു വെളിവാക്കി (ശ്രീരാമചന്ദ്രനും ഇതു പറഞ്ഞിട്ടുണ്ട്). ബ്രാഹ്മണഗൃഹത്തില്‍ ശ്രുതദേവനും ഭാര്യയും ഹര്‍ഷപുളകിതരായി കൃഷ്ണനേയും മാമുനിമാരേയും എതിരേറ്റു. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- രാമകൃഷ്ണന്മാര് മൃതപുത്രന്മാരെ ദേവകിക്ക് കാട്ടികൊടുക്കുന്നു – ഭാഗവതം (309)
- വസുദേവന് ആത്മജ്ഞാനം സിദ്ധിക്കുന്നു – ഭാഗവതം (308)
- വസുദേവരുടെ യജ്നോത്സവം – ഭാഗവതം (307)
- കൃഷ്ണാന്തികത്തില്‍ വന്ന ഋഷികളുടെ ഭഗവത്സ്തുതി – ഭാഗവതം (306)
- ശ്രീകൃഷ്ണപത്നിമാര്‍ പാഞ്ചാലിയോടു ചെയ്യുന്ന കല്യാണവൃത്താന്തം – ഭാഗവതം (305)
- ഭഗവാന് നന്ദാദി സജ്ജനങ്ങളെ ആനന്ദിപ്പിക്കുന്നു – ഭാഗവതം (304)
- കുചേലഭക്തികണ്ട് ഭഗവാന് ചെയ്ത അനുഗ്രഹം – ഭാഗവതം (303)
- കുചേല ചരിതം – ഭാഗവതം (302)
- ബല്വല വധവും ബലരാമന് ചെയ്ത സൂതഹത്യാപാപപരിഹാരവും – ഭാഗവതം (301)
- ദന്തവക്ത്ര വിദൂരഥ വധം, ബലരാമനാല്‍ സൂത വധം – ഭാഗവതം (300)
- സാല്വ വധം – ഭാഗവതം (299)
- സാല്വനും പ്രദ്യുമ്നനും തമ്മിലുള്ള യുദ്ധവര്‍ണ്ണന – ഭാഗവതം (298)
- ദുര്യോധനനുണ്ടായ സ്ഥലജലഭ്രാന്തിയും അപമാനവും – ഭാഗവതം (297)
- ശിശുപാലന്റെ മോക്ഷകഥ – ഭാഗവതം (296)
- ജരാസന്ധനാല്‍ ബന്ധിക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നു – ഭാഗവതം (295)
- ഭീമനാല്‍ ജരാസന്ധന്റെ വധം – ഭാഗവതം (294)
- ഭഗവാന് ഇന്ദ്രപ്രസ്ഥത്തിലേക്കു് – ഭാഗവതം (293)
- ശ്രീകൃഷ്ണഭഗവാന്റെ ആഹ്നിക കര്മ്മവര്ണ്ണന- ഭാഗവതം (292)
- ഗൃഹസ്ഥാശ്രമത്തിലെ ഭഗവാന്റെ ധര്‍മ്മനിഷ്ഠ – ഭാഗവതം (291)
- ഹസ്തിനപുരത്തെ ഹലത്താല്‍ ഗംഗയില്‍ വീഴ്ത്താനുള്ള ബലരാമന്റെ ശ്രമം – ഭാഗവതം (290)
- ദ്വിവിദ-ബലരാമ ദ്വന്ദയുദ്ധവും ദ്വിവിദ വധവും – ഭാഗവതം (289)
- പൗണ്ഡ്രകന്റെയും കാശി രാജാവിന്റെയും വധം – ഭാഗവതം (288)
- ബലരാമന് കാളിന്ദിയെ ആകര്‍ഷിച്ച കഥാവര്‍ണ്ണനം – ഭാഗവതം (287)
- നൃഗരാജാവ് ഓന്താകാനുള്ള ശാപകാരണവും മോചനവും – ഭാഗവതം (286)
- കൃഷ്ണ-ബാണയുദ്ധം – ഭാഗവതം (285)
- ബാണാസുരന് അനിരുദ്ധനെ ബന്ധിക്കുന്നു – ഭാഗവതം (284)
- അനിരുദ്ധവിവാഹം, രുക്മീവധം – ഭാഗവതം (283)
- രുക്മിണി ഭഗവാനെ സ്തുതിക്കുന്നു – ഭാഗവതം (282)
- രുക്മിണിയോടുള്ള ഭഗവാന്റെ പ്രണയകലഹം – ഭാഗവതം (281)
- നരകാസുരയുദ്ധവും നരകാസുരവധവും – ഭാഗവതം (280)
- കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ പരിണയം – ഭാഗവതം (279)
- ശതധന്വാവിന്റെ വധം സ്യമന്തകത്താലുണ്ടായ ദുഷ്കീര്‍ത്തി പരിഹരിച്ചതും – ഭാഗവതം (278)
- സ്യമന്തക രത്നത്തിന്റെ കഥ- ഭാഗവതം (277)
- പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)
- ബലരാമന്റെ സാന്ത്വന വാക്കുകളും, രുക്മിണിയുടെ പാണിഗ്രഹണവും – ഭാഗവതം (275)
- രുക്മിണി അപഹരണം- ഭാഗവതം (274)
- രുക്മിണി കൃഷ്ണന്റെയടുക്കല്‍ സന്ദേശവുമായി ദ്വിജനെ അയക്കുന്നു- ഭാഗവതം (273)
- മുചുകുന്ദന്റെ പ്രാര്‍ത്ഥന – ഭാഗവതം (272)
- മുചുകുന്ദന്റെ കഥയും കാലയവനന്റെ മരണവും – ഭാഗവതം (271)
- ജരാസന്ധനുമായുള്ള യുദ്ധാരംഭം – ഭാഗവതം (270)
- പാണ്ഡവവൃത്താന്തം – ഭാഗവതം (269)
- അക്രൂരനെ ഹസ്തിനപുരത്തിലേക്ക് അയയ്ക്കുന്നു – ഭാഗവതം (268)
- ഉദ്ധവന്റെ മഥുരാഗമനം – ഭാഗവതം (267)
- കൃഷ്ണന്റെ പ്രത്യേകസന്ദേശം ഉദ്ധവന് ഗോപികമാരെ അറിയിക്കുന്നു – ഭാഗവതം (266)
- ഉദ്ധവന്റെ ഗോകുലയാത്ര – ഭാഗവതം (265)
- ചാണൂര-മുഷ്ടിക വധം, കംസ വധവും മാതാപിതാക്കളുടെ മോചനവും – ഭാഗവതം (263)
- കുവലയാപീഡവധം, ചാണൂരസംവാദം, ശ്രീകൃഷ്ണന്റെ രംഗപ്രവേശം – ഭാഗവതം (262)
- ശ്രീകൃഷ്ണന് ശിവന്റെ വില്ല് ഒടിക്കുന്നു- ഭാഗവതം (261)
- അക്രുരന്റെ ശ്രീകൃഷ്ണസ്തുതി – ഭാഗവതം (259)
- അക്രൂരന്റെ ഗോകുലയാത്രയും ഭഗവദ്ഭക്തിയും – ഭാഗവതം (257)
- കേശി, വ്യോമാസുരവധവും നാരദമുനിയുടെ ഭഗവത്സ്തുതിയും – ഭാഗവതം (256)
- അരിഷ്ടാസുരവധം – ഭാഗവതം (255)
- ഗോപികമാരുടെ ശ്രീകൃഷ്ണവര്‍ണ്ണന – ഭാഗവതം (254)
- സുദര്ശനന് ശാപമോഷവും, ശംഖചൂഡവധവും – ഭാഗവതം (253)
- ശ്രീകൃഷ്ണന്റെ രാസക്രീഡ – ഭാഗവതം (252)
- ശ്രീകൃഷ്ണനെ കണ്ട ഗോപികകളുടെ വാത്സല്യഭാവം – ഭാഗവതം (251)
- ഗോപീഗീതാവര്ണ്ണനം – ഭാഗവതം (250)
- കൃഷ്ണനെ തേടി നടക്കുന്ന ഗോപികമാര്‍ – ഭാഗവതം (249)
- ഗോപസ്ത്രീകളുടെ കൃഷ്ണവിരഹദുഃഖം – ഭാഗവതം (248)
- ഗോപസ്ത്രീകളുമായുള്ള ക്രീഡാവര്‍ണ്ണന – ഭാഗവതം (247)
- വേണുഗാനം ഗോപികമാരെ ആകര്‍ഷിക്കുന്നു – ഭാഗവതം (246)
- വൈകുണ്ഠലോകദര്‍ശനത്തിനായുള്ള അനുഗ്രഹം – ഭാഗവതം (245)
- ഇന്ദ്രന്റെ ഭഗവത്സ്തുതി ഭാഗവതം (244)
- ഭഗവാന് ഗോവര്‍ദ്ധനപര്‍വ്വതം ധരിച്ച് വ്രജത്തെ രക്ഷിച്ചത് – ഭാഗവതം (243)
- ഇന്ദ്രമഖഭംഗം – ഭാഗവതം (242)
- ശ്രീകൃഷ്ണന് വിപ്രപത്നികള്‍ക്ക് അനുഗ്രഹം നല്കുന്നു – ഭാഗവതം (241)
- ബ്രാഹ്മണസ്ത്രീകള്‍ ബലരാമകൃഷ്ണനും കൂട്ടുകാര്‍ക്കും ഭക്ഷണം നല്കുന്നു – ഭാഗവതം (240)
- ശ്രീകൃഷ്ണന്റെ ഗോപികാവസ്ത്രാപഹരണം – ഭാഗവതം (239)
- വേണുഗാനവര്ണ്ണന – ഭാഗവതം (238)
- വര്‍ഷകാല ശരത്കാല വര്‍ണ്ണനയും ശ്രീകൃഷ്ണലീലകളും – ഭാഗവതം (237)
- ഭഗവാന്റെ വൃന്ദാവനലീലകളും ബലരാമന്റെ പ്രലംബവധവും – ഭാഗവതം (236)
- കാളിയന് യമുനയില്‍ കഴിയാനുണ്ടായ കാരണം – ഭാഗവതം (235)
- കാളിയമര്‍ദ്ദനം – ഭാഗവതം (234)
- ധേനുകാസുരവധം – ഭാഗവതം (233)
- ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി – ഭാഗവതം (232)
- ഭഗവാന്റെ മായ ദര്‍ശിച്ച ബ്രഹ്മാവിന്റെ അത്ഭുതപാരവശ്യം – ഭാഗവതം (231)
- യമുനാതീരത്ത് ബ്രഹ്മാവിനുണ്ടായ മായാമോഹം – ഭാഗവതം (230)
- ഗോപകുമാരന്മാരെ മോചിപ്പിച്ച് അഘാസുരന് മോക്ഷം നല്കുന്നു – ഭാഗവതം (229)
- ഭഗവാന്റെ വൃന്ദാവനഗമനവും വത്സാസുര ബകാസുര വധവും – ഭാഗവതം (228)
- വൃക്ഷങ്ങളായ കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം – ഭാഗവതം (227)
- ശ്രീകൃഷ്ണലീല – യശോദ മകനെ കെട്ടിയിടുന്നു – ഭാഗവതം (226)
- ഗര്‍ഗ്ഗാഗമനവും ഭഗവാന്റെ ബാലലീലാവര്‍ണ്ണനയും – ഭാഗവതം (225)
- ശ്രീകഷ്ണന് ശകടം മറിച്ചതും, തൃണവര്‍ത്തന വധിച്ചതും, സ്വജഠരത്തില്‍ വിശ്വം കാട്ടിയതും – ഭാഗവതം (224)
- പൂതനാമോക്ഷവും ഗോപികമാരുടെ ഭഗവദ് രക്ഷാവര്ണ്ണനവും – ഭാഗവതം (223)
- അവതാരമഹോത്സവവും നന്ദഗോപരുടെ മഥുരായാത്രയും – ഭാഗവതം (222)
- ശത്രു ജനനം മായാദേവി അറിയിക്കുന്നതും കുഞ്ഞിനെ കൊല്ലാന്‍ കംസന്റെ പരിശ്രമവും – ഭാഗവതം (221)
- ഭഗവാന്റെ അവതാരവും വസുദേവന് ഗോകുലത്തിലേക്കു കൊണ്ടുപോകുന്നതും – ഭാഗവതം (220)
- ഭഗവാന് ജനിക്കുന്നതിനുമുമ്പേ ദേവവൃന്ദത്തിന്റെ വര്‍ണ്ണനയും പ്രാര്‍ത്ഥനയും – ഭാഗവതം (219)
- യോഗമായാ ദേവകീഗര്ഭത്തില്നിന്നു ബലദേവനെ ആകര്‍ഷിക്കുന്നത് – ഭാഗവതം (218)
- ശ്രീകൃഷ്ണാവതാര കാരണനിരൂപണം – ഭാഗവതം (217)
- യദുവംശജനായ വിദര്‍ഭന്റെ ചരിതവും ശ്രീകൃഷ്ണാവതാരവും – ഭാഗവതം (216)
- അനു മുതലായവരുടെ വംശവര്‍ണ്ണന – ഭാഗവതം (215)
- അജമീഢവംശ വര്‍ണ്ണന – ഭാഗവതം (214)
- രന്തിദേവന്റെ സദാചരണം – ഭാഗവതം (213)
- ഭരതവംശവും ഭരത ചരിതവും- ഭാഗവതം (212)
- യയാതി മോക്ഷം – ഭാഗവതം (211)
- നഹുഷവംശ വര്‍ണ്ണനയും യയാതിയുടെ പരിണയചരിതവും – ഭാഗവതം (210)
- വിശ്വാമിത്ര വംശവര്‍ണ്ണന – ഭാഗവതം (209)
- ചതുശ്ലോകീ ഭാഗവതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്
- പരശുരാമ ചരിതം – ഭാഗവതം (208)
- നിമിവംശവര്‍ണ്ണന – ഭാഗവതം (206)
- ശ്രീരാമന്റെ യജ്ഞാനുഷ്ഠാനം – ഭാഗവതം (205)
- ശ്രീരാമാവതാര ചരിതം – ഭാഗവതം (204)
- അംശുമാന്റെ വംശവര്‍ണ്ണന, ഗംഗാവതരണം, സുദാസാദി ചരിതം – ഭാഗവതം (203)
- മാതാപിതാക്കളോടുളള പരമപ്രേമം, ഗുരുകുലവാസം, ഗുരുദക്ഷിണ – ഭാഗവതം (264)
- രോഹിത വംശവര്ണ്ണനയും യാഗാനുഷ്ഠാദി ചരിതവും – ഭാഗവതം (202)
- മാന്ധാതാവിന്റെ വംശചരിതവും ഹരിശ്ചന്ദ്രചരിതവും – ഭാഗവതം (201)
- ഇക്ഷ്വാകുവംശവര്ണ്ണനയും സൗഭരിചരിതവും – ഭാഗവതം (200)
- ശ്രീകൃഷ്ണന്റെ മഥുരാപ്രവേശനവും രജകവധവും – ഭാഗവതം (260)
- അംബരീഷന് സുദര്‍ശനത്തെ സ്തുതിക്കുന്നു – ഭാഗവതപാരായണം (199)
- സുദര്‍ശനചക്രം സദാ ഭക്തനെ സംരക്ഷിക്കുന്നു – ഭാഗവതം (198)
- നാഭാഗ, അംബരീക്ഷ ചരിതം – ഭാഗവതം (197)
- ശ്രീകൃഷ്ണന്റെ മഥുരായാത്ര, അക്രൂരന്റെ വൈകുണ്ഠദര്‍ശനം – ഭാഗവതം (258)
- ശര്യാതിവംശവര്ണ്ണന – ഭാഗവതം (196)
- പൃഷധരാഖ്യാനവും കരൂഷാദിവംശവര്ണ്ണനയും – ഭാഗവതം (195)
- വൈവസ്വതമനുവംശ വര്‍ണ്ണന, സുദ്യുമ്നന്റെ സ്ത്രീത്വപ്രാപ്തി – ഭാഗവതം (194)
- മത്സ്യാവതാരവര്ണ്ണന – ഭാഗവതം (193)
- ബലിയുടെ സുതലപ്രവേശം – ഭാഗവതം (192)
- ബലിക്ക് ഭഗവാന് വരദാനം നല്കുന്നു – ഭാഗവതം (191)
- ഋഷികളുടെ വാമനസ്തുതിയും ബലിബന്ധനവും – ഭാഗവതം (190)
- വാമനമൂര്‍ത്തിയുടെ വിശ്വരൂപം – ഭാഗവതം (189)
- ഭഗവാന് ബലിയോട് മൂന്നടി ഭൂമി യാചിക്കുന്നതും ശുക്രമുനിയുടെ വിരോധവും – ഭാഗവതം (188)
- വാമനാവതാരവും ദേവന്മാര് ചെയ്യുന്ന സത്കര്‍മ്മവും – ഭാഗവതം (187)
- പയോവ്രതാനുഷ്ഠാനത്താല് അദിതിയുടെ ഗര്‍ഭധാരണം – ഭാഗവതം (186)
- അദിതിക്ക് കശ്യപന് പയോവ്രതം ഉപദേശിക്കുന്നു. – ഭാഗവതം (185)
- മഹാബലിക്കുണ്ടായ തേജസ്സിന്റെ അഭിവൃദ്ധിയും അശ്വമേധം ചെയ്തതും – ഭാഗവതം (184)
- ജനിക്കുന്നതിനുമുമ്പ് ഭഗവാനെ വര്‍ണ്ണിച്ചു് ദേവവൃന്ദത്തിന്റെ പ്രാര്‍ത്ഥന – ഭാഗവതം (219)
- മന്വാദികര്മ്മ വര്‍ണ്ണനം – ഭാഗവതം (183)
- മന്വന്തരവര്ണ്ണന – ഭാഗവതം (182)
- ശ്രീ പരമേശ്വരന്റെ മോഹിനീരൂപദര്ശനവും കാമാതുരതയും – ഭാഗവതം (181)
- ഭയങ്കരമായ ദേവാസുരയുദ്ധവും ദേവന്മാരുടെ വിജയവും – ഭാഗവതം (180)
- ദേവാസുരയുദ്ധവും ഭഗവാന്റെ ആഗമനവും – ഭാഗവതം (179)
- അമൃതകലശത്തെ തിരിച്ചുപിടിക്കലും രാഹുവിന്റെ ശിരച്ഛേദവും – ഭാഗവതം (178)
- കാമധേനുവിന്റെ ഉത്ഭവം, ലക്ഷ്മീദേവിയുടെ അവതാരം, വിഷ്ണുവിന്റെ മോഹിനീരൂപം – ഭാഗവതം (177)
- പാലാഴിമഥനവും പരമശിവന്റെ വിഷപാനവും – ഭാഗവതം (176)
- ഭഗവാന് പ്രത്യക്ഷപ്പെടുന്നതും ദേവസ്തുതിയും – ഭാഗവതം (175)
- രൈവതമനുവംശവര്ണ്ണനയും ഭഗവല്‍സ്തുതിയും – ഭാഗവതം (174)
- മുതലയ്ക്ക് ശാപമോചനം, ഗജേന്ദ്രന്റെ പൂര്‍വ്വജന്മവൃത്താന്തം – ഭാഗവതം (173)
- ഗജേന്ദ്രന്റെ ഭഗവല്‍സ്തുതിയും ഗജേന്ദ്രമോക്ഷവും – ഭാഗവതം (172)
- ഏകത്വഭാവവും ഭഗവദ്ഭക്തിയും – ഭാഗവതം (169)
- ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം – ഭാഗവതം (168)
- സര്‍വ്വവര്‍ണ്ണാന്തരദോഷങ്ങളെ തടയാനുള്ള ധര്‍മ്മവര്‍ണ്ണന – ഭാഗവതം (167)
- ഗൃഹസ്ഥന് ബാഹ്യദോഷങ്ങളെ തടയാനുള്ള ധര്‍മ വര്‍ണ്ണന – ഭാഗവതം (166)
- സംന്യാസിധര്മ്മ വര്‍ണ്ണന – ഭാഗവതം (165)
- വാനപ്രസ്ഥന്റെയും ബ്രഹ്മചാരിയുടെയും ധര്‍മ്മവര്‍ണ്ണന – ഭാഗവതം (164)
- സര്‍വ്വ വര്‍ണ്ണ ലക്ഷണങ്ങള്‍ – ഭാഗവതം (163)
- ശരീര വാങ്മനോഭാവ സ്മരണ – ഭാഗവതം (162)
- പ്രഹ്ലാദന്റെ നരസിംഹമൂര്‍ത്തി സ്തുതി – ഭാഗവതം (161)
- ശ്രീനരസിംഹാവതാരം, ഹിരണ്യകശിപു വധം – ഭാഗവതം (160)
- പ്രഹ്ലാദന് നാരദമുനിയുടെ മഹാകാരുണ്യത്തെ നിരൂപണം ചെയ്യുന്നു – ഭാഗവതം (159)
- പ്രഹ്ലാദന് ചെയ്യുന്ന ഉപദേശം – ഭാഗവതം (158)
- ദൈത്യാചാര്യന്മാര് പ്രഹ്ലാദനെ പഠിപ്പിക്കുന്നതും, ഉപദ്രവിക്കുന്നതും – ഭാഗവതം (157)
- പ്രഹ്ലാദന്റെ ഭഗവദ്ഭക്തിവര്ണ്ണന – ഭാഗവതം(156)
- ഹിരണ്യകശിപുവിന്റെ തപസും വരപ്രാര്‍ത്ഥനയും – ഭാഗവതം(155)
- ഹിരണ്യകശിപുവിന്റെ സാധുദ്രോഹം- ഭാഗവതം (154)
- നാരദ – യുധിഷ്ഠിര സല്ലാപം – ഭാഗവതം (153)
- പുംസവനവ്രതവിധി – ഭാഗവതം (152)
- പുംസവനവ്രതവും മരുത്തുക്കളുടെ ഉത്പത്തിയും – ഭാഗവതം (151)
- ചിത്രകേതുവിന് പാര്‍വ്വതീദേവിയുടെ ശാപം – ഭാഗവതം (150)
- ആദിശേഷമൂര്ത്തിയെ ശരണം പ്രാപിക്കല്‍ – ഭാഗവതം (149)
- ചിത്രകേതുവിന് പുത്രജീവന്റെ ഉപദേശം – ഭാഗവതം (148)
- ചിത്രകേതുവിന് നാരദരുടേയും അംഗിരസ്സിന്റേയും തത്വോപദേശം – ഭാഗവതം (147)
- വൃത്രന്റെ പൂര്‍വ്വജന്മം, ചിത്രകേതുചരിതം – ഭാഗവതം (146)
- ഇന്ദ്രന്റെ ജലാന്തര്വാസം, ഭയനിവൃത്തി – ഭാഗവതം (145)
- വജ്രായുധത്താല്‍ വൃത്രമോക്ഷം – ഭാഗവതം (144)
- ഇന്ദ്ര-വൃത്രാസുരയുദ്ധം – ഭാഗവതം (143)
- വജ്രായുധലാഭം, ദേവാസുരയുദ്ധം – ഭാഗവതം(142)
- ദേവഗണങ്ങളുടെ നാരായണസ്തുതി – ഭാഗവതം (141)
- വിശ്വരൂപവധം, ബ്രഹ്മഹത്യാവിഭജനം , വൃത്രാസുരോത്പത്തി – ഭാഗവതം (140)
- ഇന്ദ്രന് നാരായണ കവചോപദേശം – ഭാഗവതം (139)
- ഇന്ദ്രന്റെ ഐശ്വര്യമദം ബൃഹസ്പതിതിരസ്കാരം, രാജ്യഭ്രംശം – ഭാഗവതം (138)
- ദക്ഷപുത്രിമാരുടെ വംശവര്‍ണ്ണന – ഭാഗവതം (137)
- ദക്ഷപുത്രന്മാര്ക്ക് ഭഗവദ്പ്രസാദം, ദക്ഷകൃതനാരദശാപം – ഭാഗവതം (136)
- പ്രചേതസദക്ഷന്റെ ഹംസഗുഹ്യസ‍്തോത്രവും ഭഗവത്പ്രസാദവും – ഭാഗവതം (135)
- യമന്‍ ചെയ്യുന്ന ഭക്തിമാര്ഗ്ഗസിദ്ധാന്തം – ഭാഗവതം(134)
- അജാമിള ദേഹത്യാഗം, മുക്തി – ഭാഗവതം (133)
- വിഷ്ണു-യമ ദൂതസംവാദം – ഭാഗവതം (132)
- അജാമിള മോചനം – ഭാഗവതം (131)
- നരകസ്ഥിതികളെകുറിച്ചുള്ള വര്‍ണ്ണന – ഭാഗവതം (130)
- നരകസ്ഥിതികളെകുറിച്ചുള്ള വര്‍ണ്ണന – ഭാഗവതം (129)
- സങ്കര്ഷണദേവനെകുറിച്ചുള്ള സ്തുതി – ഭാഗവതം (128)
- രാഹ്വാദികളുടെ സ്ഥിതിയും, അതലാദികളായ ഏഴ് അധോലോകങ്ങളും – ഭാഗവതം (127)
- വിഷ്ണുപദവും ശിശുമാരചക്രവും – ഭാഗവതം (126)
- ഗ്രഹങ്ങളുടെ സ്ഥിതിഗതി വര്‍ണ്ണന – ഭാഗവതം (125)
- ഖഗോളം, സൂര്യരഥം, ഗതി വര്‍ണ്ണന – ഭാഗവതം (124)
- ലോകാലോകപര്‍വ്വതത്തിന്റെ വര്‍ണ്ണന – ഭാഗവതം(123)
- ആറുദ്വീപുകളുടെ വര്‍ണ്ണന – ഭാഗവതം (122)
- ഭാരതവര്‍ഷം, ഉപദ്വീപവര്‍ണ്ണന – ഭാഗവതം (121)
- ഭൂഖണ്ഡ വര്‍ണ്ണനയും ഭൂഖണ്ഡവാസികളുടെ ഉപാസനയും – ഭാഗവതം (120)
- ഭാഗീരഥീവര്ണ്ണന, സങ്കര്ഷണ സ്തുതി – ഭാഗവതം (119)
- ഭുഗോള വര്‍ണ്ണന – ഭാഗവതം(118)
- ഭരതവംശവര്ണ്ണന – ഭാഗവതം (117)
- സംസാരവനം എന്നതിന്റെ വര്‍ണ്ണന – ഭാഗവതം (116)
- സംസാരവനം എന്നതിന്റെ വിശദീകരണം – ഭാഗവതം(115)
- സംസാരടവീവര്ണ്ണന – ഭാഗവതം(114)
- സത്സംസര്ഗ്ഗത്തെകുറിച്ചുള്ള പ്രംശംസ – ഭാഗവതം(113)
- ജഡഭരതന്റെ ജ്ഞാനോപദേശം – ഭാഗവതം (112)
- ഭരത വചനത്തില്‍ ഭീതനായ രഹുഗണന്റെ ക്ഷമാപണം – ഭാഗവതം(111)
- ബ്രാഹ്മണകുലത്തില്‍ ഭരതന്റെ പുനര്ജന്മം – ഭാഗവതം (110)
- ഭരതന്റെ പുനര്ജ്ജനിയും, മൃഗശരീരത്യാഗവും – ഭാഗവതം (109)
- ഭരതോപാഖ്യാനം – ഭാഗവതം (108)
- ഋഷഭദേവന്റെ ദേഹത്യാഗം – ഭാഗവതം (107)
- ഋഷഭദേവന്റെ ജ്ഞാനോപദേശവും അവധൂതവൃത്തിയും – ഭാഗവതം (106)
- ഋഷഭദേവന്റെ അലൌകിക ചരിതം – ഭാഗവതം (105)
- നാഭീചരിതം, ഋഷഭദേവന് അവതരിച്ച കഥ – ഭാഗവതം (104)
- ആഗ്നീധ്ര ചരിത്രം – ഭാഗവതം(103)
- പ്രിയവ്രത ചരിതം – ഭാഗവതം(102)
- പ്രചേതസ്സുകള്‍ക്ക് പരമപദം – ഭാഗവതം(101)
- പ്രചേതസ്സുകള്‍ക്ക് ഭഗവദ്ദര്‍ശനം, ദക്ഷന്റെപുനരുല്പത്തി – ഭാഗവതം(100)
- പ്രാചീനബര്‍ഹിസ്സിന്റെ മുക്തി – ഭാഗവതം (99)
- ദക്ഷന്റെ പുനരുല്പത്തി – ഭാഗവതം (98)
- പ്രാചീനബര്‍ഹിസ്സിന്റെ മുക്തി – ഭാഗവതം (97)
- പുരം നശിക്കുന്നു, പുരഞ്ജനു മുക്തി – ഭാഗവതം(96)
- ചാണ്ഡവേഗന്റെ ആക്രമണം, കാലകന്യകയുടെ ചരിത്രം – ഭാഗവതം (95)
- പുരഞ്ജനന്റെ നായാട്ടും പ്രണയകലഹവും – ഭാഗവതം (94)
- പ്രകാചീന ബര്‍ഹിസ്സ് – നാരദസംവാദം, പുരഞ്ജനോപാഖ്യാനം – ഭാഗവതം (93)
- പ്രചേതസ്സ് രുദ്ര സംഗമം – ഭാഗവതം (92)
- പ്രചേതസ്സ് രുദ്ര സംഗമം – ഭാഗവതം(91)
- പൃഥുവിന്റെ വാനപ്രസ്ഥവും പരമഗതിപ്രാപ്തിയും – ഭാഗവതം (90)
- പൃഥുവിന് സനല്ക്കുമാരന്മാരുടെ ജ്ഞാനോപദേശം – ഭാഗവതം(89)
- പൃഥുവിന്റെ ഭാഗവത ധര്‍മ്മോപദേശം – ഭാഗവതം(88)
- പൃഥുവിന് ഭഗവദ് ദര്‍ശനം – ഭാഗവതം(87)
- പൃഥുവിന്റെ യജ്ഞാശ്വത്തെ ഇന്ദ്രന് അപഹരിക്കുന്നു – ഭാഗവതം(86)
- ഭൂമിയില്‍നിന്നും ഇഷ്ടവസ്തുക്കള്‍ കറന്നെടുക്കുന്നു – ഭാഗവതം (85)
- പൃഥു ഭൂമിദേവിയെ വധിക്കാനൊരുങ്ങുന്നു – ഭാഗവതം (84)
- മാഗധവന്ദികളുടെ പൃഥുസ്തുതി – ഭാഗവതം (83)
- പൃഥുവിന്റെയും അര്ച്ചിസിന്റെയും ജനനം – ഭാഗവതം (82)
- വേനന്റെ വധവും നിഷാധഉല്പത്തിയും – ഭാഗവതം (81)
- ധ്രുവവംശവും അംഗരാജാവിന്റെ ജീവത്യാഗവും – ഭാഗവതം (80)
- ധ്രുവന്റെ തപസ്സും ഭഗവല്പാദാരോഹണവും – ഭാഗവതം (79)
- സ്വയംഭുവമനു ധ്രുവനോടുള്ള ഉപദേശം – ഭാഗവതം (78)
- ധ്രുവന് യക്ഷന്മാരെ വധിക്കാന്ശ്രമിക്കുന്നു – ഭാഗവതം (77)
- ധ്രുവന് ഭഗവദ്ദര്‍ശനവും രാജ്യപ്രാപ്തിയും – ഭാഗവതം (76)
- ധ്രുവോപാഖ്യാനം, ധ്രുവന് നാരദോപദേശം – ഭാഗവതം (75)
- ദക്ഷന്റെ യജ്ഞപരിസമാപ്തി – ഭാഗവതം (74)
- ദേവന്മാരുടെ ശിവസ്തുതി – ഭാഗവതം(73)
- വീരഭദ്രനാല്‍ യാഗഭംഗവും ദക്ഷവധവും – ഭാഗവതം (72)
- സതീദേവിയുടെ ദേഹത്യാഗം – ഭാഗവതം (71)
- ഉമാരുദ്ര സംവാദം – ഭാഗവതം(70)
- ദക്ഷ-ശിവ വൈരവും ശാപവും – ഭാഗവതം (69)
- മനുവംശപരമ്പര, യജ്ഞാവതാരം, ദത്താവതാരം – ഭാഗവതം (68)
- ദേവഹൂതിയുടെ പരമഗതി – ഭാഗവതം (67)
- പരമാത്മവിജ്ഞാനവും അതിലേക്കുളള വിവിധമാര്‍ഗ്ഗങ്ങളും – ഭാഗവതം (66)
- മാതൃഗര്‍ഭത്തില്‍ ജീവന് ദേഹസിദ്ധി – ഭാഗവതം (65)
- അജ്ഞതയും നശ്വരമായ ശരീരവും -ഭാഗവതം(64)
- ഭക്തിയോഗവും കാലപ്രഭാവ വര്‍ണ്ണനയും-ഭാഗവതം (63)
- സബീജയോഗ ലക്ഷണവര്ണ്ണന-ഭാഗവതം (62)
- കൈവല്യമുക്തി എന്ന അവസ്ഥ-ഭാഗവതം(61)
- വിശേഷനില് നിന്ന് വിരാടിന്റെ ഉത്പത്തി -ഭാഗവതം(60)
- മഹദാദിതത്വ ഉത്പത്തി-ഭാഗവതം (59)
- ഇരുപത്തഞ്ചു് കലകള്‍, സദ്‍ധര്‍മ്മവര്‍ണ്ണന-ഭാഗവതം (58)
- ദേവഹൂതി കപിലസംവാദം, കപിലന്റെ ഭക്തിയോഗവര്‍ണ്ണന-ഭാഗവതം (57)
- കപിലാവതാരം,കര്‍ദ്ദമന്റെ ഭഗവത്പ്രാപ്തി – ഭാഗവതം (56)
- സമാധിസ്ഥനായ കര്ദ്ദമന് ദേവഹൂതിചെയ്യുന്ന ശുശ്രൂഷ – ഭാഗവതം (55)
- കര്‍ദ്ദമദേവഹൂതി വിവാഹം – ഭാഗവതം(54)
- കര്ദ്ദമന് ഭഗവാന്റെ വരപ്രദാനവും സ്വയംഭൂമനുവിന്റെ കര്ദ്ദാശ്രമാഗമനവും – ഭാഗവതം(53)
- ബ്രഹ്മാവുചെയ്ത സൃഷ്ടി വര്‍ണ്ണനം – ഭാഗവതം (52)
- ഹിരണ്യാക്ഷനെവധിച്ച യുദ്ധവര്‍ണ്ണനം – ഭാഗവതം (51)
- ഹിരണ്യാക്ഷ വരാഹമൂര്‍ത്തി യുദ്ധവര്‍ണ്ണനം – ഭാഗവതം(50)
- ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ജനനം – ഭാഗവതം (49)
- ജയവിജയന്മാര് വൈകുണ്ഠത്തില്‍ നിന്ന് അധപതിച്ചത് – ഭാഗവതം(48)
- സനകാദികളുടെ വൈകുണ്ഠ പ്രവേശം – ഭാഗവതം (47)
- കശ്യപനില്‍ നിന്ന് ദിതി ഗര്‍ഭം ധരിക്കുന്നു – ഭാഗവതം (46)
- യജ്ഞവരാഹമൂര്‍ത്തിയുടെ ചരിത്രം- ഭാഗവതം (45)
- സ്വയംഭൂ മനുവിന്റെയും ശതരൂപയുടെയും ജന്മം – ഭാഗവതം (44)
- മന്വന്തരാതി പരിണാമ, ആയൂര്‍നിരൂപണം – ഭാഗവതം (43)
- മൈത്രേയന്റെ സൃഷ്ടിവര്‍ണ്ണന – ഭാഗവതം (42)
- ബ്രഹ്മാവിന് ഭഗവാന്റെ വരദാനം – ഭാഗവതം (41)
- ബ്രഹ്മാവിന്റെ ഉല്പത്തിവര്‍ണ്ണനം – ഭാഗവതം (40)
- ഭാഗവതാമൃതം വീഡിയോ – സ്വാമി ഉദിത് ചൈതന്യാജി (വാല്യം 1 – 5)
- ഭഗവാന്റെ ഗുണക്രിയാബന്ധം – ഭാഗവതം (39)
- വിരാട് സ്വരൂപ വിവരണം – ഭാഗവതം (38)
- ദേവന്മാരുടെ ഭഗവദ് സ്തുതി – ഭാഗവതം (37)
- സൃഷ്ടിക്രമവര്‍ണ്ണന – ഭാഗവതം (36)
- യദുവംശ നാശകഥയും വിദുരരുടെ മൈത്രേയമഹര്‍ഷി സന്ദര്‍ശനവും – ഭാഗവതം (35)
- മധുരയിലും ദ്വാരകയിലും ഭഗവാന്റെ ലീലാവര്‍ണ്ണനം – ഭാഗവതം (34)
- ബാലലീലാ സംഗ്രഹ വര്‍ണ്ണനം – ഭാഗവതം (33)
- വിദുരര്‍ തീര്‍ത്ഥാടനത്തിനു പോകുന്നു, ഉദ്ധവരെ കാണുന്നു – ഭാഗവതം (32)
- പുരാണലക്ഷണം , അധിഷ്ഠാന ദേവതകള്‍ – ഭാഗവതം (31)
- ചതുശ്ലോകീ ഭാഗവതം – ഭാഗവതം (30)
- ഭഗവാന് ബ്രഹ്മാവിന് സ്വപ്രഭാവം വെളിപ്പെടുത്തുന്നു – ഭാഗവതം (29)
- ഭാഗവതസപ്താഹം പ്രഭാഷണങ്ങള്‍ MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്
- പരീക്ഷിത്തിന്റെ സംശയനിവാരണം – ഭാഗവതം (28)
- ഭഗവാന്റെ അവതാര വര്‍ണ്ണന – ഭാഗവതം (27)
- വിരാട് സ്വരൂപവര്‍ണ്ണന – ഭാഗവതം (26)
- വിരാട് സ്വരൂപവര്‍ണ്ണന – ഭാഗവതം (25)
- ത്രിഗുണങ്ങളുടെ ഉത്പത്തി – ഭാഗവതം (24)
- ശുകരുടെ കഥാരംഭം – ഭാഗവതം (23)
- ഭഗവല്നാമസ്മരണ – ഭാഗവതം (22)
- മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍ – ഭാഗവതം (21)
- വിരാട് സ്വരൂപം – ഭാഗവതം (20)
- ശുകമുനി പരീക്ഷിത്തിനെ സന്ദര്‍ശിക്കുന്നു – ഭാഗവതം (19)
- പരീക്ഷിത്തിനു ശാപം – ഭാഗവതം (18)
- 27-മത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രം എറണാകുളത്ത്
- പരീക്ഷിത്തും കലിയും ധര്‍മ്മവും – ഭാഗവതം (17)
- പരീക്ഷിത്തിന്റെ സ്ഥാനാരോഹണവും സ്വപ്നവും – ഭാഗവതം (16)
- പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം – ഭാഗവതം (15)
- അര്ജ്ജുനന് ദ്വാരക സന്ദര്‍ശിക്കുന്നു – ഭാഗവതം (14)
- ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിന് – ഭാഗവതം (13)
- പരീക്ഷിത്തിന്റെ ജനനവും ശാപവും – ഭാഗവതം (12)
- ശ്രീകൃഷ്ണന് ദ്വാരകയില്‍ തിരിച്ചെത്തുന്നു – ഭാഗവതം (11)
- ശ്രീകൃഷ്ണന് ഹസ്തിനപുരത്തില്‍ നിന്നും മടങ്ങുന്നു – ഭാഗവതം (10)
- ഭീഷ്മരുടെ ശരീര ത്യാഗം – ഭാഗവതം (9)
- കുന്തിയുടെ ഭഗവത് ശരണാഗതി – ഭാഗവതം (8)
- അശ്വത്ഥാമാവും ബ്രഹ്മാസ്ത്രവും – ഭാഗവതം (7)
- നാരദന്റെ ബ്രഹ്മപുത്ര അവതാരം – ഭാഗവതം (6)
- നാരദന്റെ പൂര്‍വജന്മ വൃത്താന്തം – ഭാഗവതം (5)
- വ്യാസന്റെ വ്യസനം – ഭാഗവതം (4)
- ഭഗവാന്റെ അവതാരങ്ങളുടെ വര്‍ണ്ണന – ഭാഗവതം (3)
- ഭഗവത്ഭക്തി മാഹാത്മ്യവര്‍ണ്ണനം – ഭാഗവതം (2)
- ശൗനക സൂത സംവാദം – ഭാഗവതം (1)
- ഭാഗവതം കഥകള്‍ ഒരു വര്‍ഷത്തെ നിത്യപാരായണത്തിനു വേണ്ടി
- ഭാഗവതാമൃതം ഭാഗവത സപ്താഹം പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത് ചൈതന്യാജി
- ശ്രീമദ് ഭാഗവതം നിത്യപാരായണം PDF ഡൗണ്‍ലോഡ് ചെയ്യൂ
- ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും




