2009 ഡിസംബറില്‍ എറണാകുളത്ത് നടന്ന 27-മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തില്‍ ശ്രുതി ഗീത എന്ന വിഷയത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണത്തിന്റെ MP3 ഓഡിയോ ഇവിടെ ശ്രവിക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം. (20.7 MB, 91 മിനിറ്റ്)

ഡൗണ്‍ലോഡ്‌

ഈ ഓഡിയോ ഐപോഡില്‍ റെക്കോര്‍ഡ്‌ ചെയ്തു ശ്രേയസ്സിലേക്ക് അയച്ചുതന്നത് ശ്രീ ശ്യ‍ാം ഗോപാല്‍ ആണ്, നന്ദി.