ഭഗവദ്‌ഗീത ജ്ഞാനകര്‍മ്മസംന്യാസയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.

ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 152 MB (11 hrs) മാത്രം.

ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 12.2 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
2 11 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌
3 11.9 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌
4 11.9 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌
5 8.4 MB 37 മിനിറ്റ് ഡൗണ്‍ലോഡ്‌
6 10.9 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌
7 4 MB 17 മിനിറ്റ് ഡൗണ്‍ലോഡ്‌
8 9.9 MB 43 മിനിറ്റ് ഡൗണ്‍ലോഡ്‌
9 10.6 MB 46 മിനിറ്റ് ഡൗണ്‍ലോഡ്‌
10 10.5 MB 46 മിനിറ്റ് ഡൗണ്‍ലോഡ്‌
11 7.7 MB 33 മിനിറ്റ് ഡൗണ്‍ലോഡ്‌
12 11.2 MB 49 മിനിറ്റ് ഡൗണ്‍ലോഡ്‌
13 11.4 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
14 10.5 MB 46 മിനിറ്റ് ഡൗണ്‍ലോഡ്‌
15 9.7 MB 43 മിനിറ്റ് ഡൗണ്‍ലോഡ്‌