സ്വാമി ഉദിത് ചൈതന്യയുടെ രാമകഥാസാഗരം ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശ്രീ bebliss4life നു നന്ദി രേഖപെടുത്തുന്നു. പുതിയ വീഡിയോ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ അറിയിന്നതിനായി http://www.youtube.com/bebliss4life എന്ന യുട്യൂബ് അഡ്രസ്‌ സബ്‌സ്ക്രൈബ് ചെയ്യുന്നതും നല്ലതാണ്. bebliss4life പുതിയ ഓരോരോ വീഡിയോ സീരീസുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍ അവ ഒരു പ്ലേ ലിസ്റ്റ് ആക്കി ശ്രേയസ്സില്‍ തുടര്‍ന്നും പബ്ലിഷ് ചെയ്യാന്‍ ശ്രമിക്ക‍ാം.

ഏകദേശം 100 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി 10 മണിക്കൂര്‍ വീഡിയോ ഉണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ദയവായി ഉദിത്ജിയുടെ വെബ്സൈറ്റ് chaitanyaji.org സന്ദര്‍ശിക്കുക, സംഭാവനകള്‍ അര്‍പ്പിക്കുക.

അതുപോലെ, SreyasTV എന്നൊരു യുട്യൂബ് ചാനലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ആദ്ധ്യാത്മിക വീഡിയോകളുടെ ഒരു ലിസ്റ്റ് അവിടെ ഉണ്ടാക്കാന്‍ ശ്രമിക്ക‍ാം. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

ഒന്ന‍ാം വാല്യം [8 ഭാഗങ്ങള്‍ , 110 മിനിറ്റ് , 16 സെക്കന്റ്] httpvp://www.youtube.com/playlist?list=PL498937A1917F6A23

രണ്ട‍ാം വാല്യം [7 ഭാഗങ്ങള്‍ , 97 മിനിറ്റ് , 5 സെക്കന്റ്]

മൂന്ന‍ാം വാല്യം [7 ഭാഗങ്ങള്‍ , 98 മിനിറ്റ് , 22 സെക്കന്റ്]

നാല‍ാം വാല്യം [7 ഭാഗങ്ങള്‍ , 97 മിനിറ്റ് , 24 സെക്കന്റ്]

അഞ്ച‍ാം വാല്യം [7 ഭാഗങ്ങള്‍ , 98 മിനിറ്റ് , 39 സെക്കന്റ്]

ആറ‍ാം വാല്യം [7 ഭാഗങ്ങള്‍ , 95 മിനിറ്റ് , 50 സെക്കന്റ്]