കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി 2009 ഫെബ്രുവരിയില്‍ കൊള്ളങ്ങോട് അയ്യപ്പക്ഷേത്രത്തിലും കൊട്ടാരക്കരയിലും വിവിധ വിഷയങ്ങളില്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 29 എന്ന CD യുടെ ഭാഗമാണ് ഇവ. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 113 MB (8 hrs 5 mins) മാത്രം.
വിഷയം | വലുപ്പം / നീളം | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|
ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും | 15.1 MB (55 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ആദ്ധ്യാത്മികതയുടെ യുക്തിഭദ്രത | 26.2 MB (115 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം | 25.4 MB (111 മിനിറ്റ്) | ഡൗണ്‍ലോഡ് | |
വേദാന്തം നിത്യജീവിതത്തില്‍ | 28.3 MB (124 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ഭാഗവതം – വേദാന്തസാരം | 18.3 MB (80 മിനിറ്റ്) | ഡൗണ്‍ലോഡ് |