കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി “സനാതന ധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും”, “അദ്വൈത ദര്‍ശനം” എന്നീ വിഷയങ്ങളില്‍ നടത്തിയ ആത്മീയപ്രഭാഷണങ്ങളുടെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 19 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 5 MP3 ട്രാക്കുകള്‍ , 72.7 MB, 5 മണിക്കൂര്‍ 16 മിനിറ്റ്.

വിഷയം‍ വലുപ്പം / നീളം ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
അദ്വൈത ദര്‍ശനം 17.1 MB (75 മിനിറ്റ്) ഡൗണ്‍ലോഡ്‌
സനാതന ധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും 1 12.7 MB (55 മിനിറ്റ്) ഡൗണ്‍ലോഡ്‌
സനാതന ധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും 2 15.3 MB (67 മിനിറ്റ്) ഡൗണ്‍ലോഡ്‌
സനാതന ധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും 3 12.8 MB (56 മിനിറ്റ്) ഡൗണ്‍ലോഡ്‌
യോഗത്തിന്റെ ചരിത്രവും വികാസവും 14.5 MB (63 മിനിറ്റ്) ഡൗണ്‍ലോഡ്‌