ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 50.1 MB, 3 മണിക്കൂര്‍ 39 മിനിറ്റ്.
വിഷയം | വലുപ്പം / നീളം | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|
ശങ്കര ജയന്തി 1 | 10.9 MB (48 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ശങ്കര ജയന്തി 2 | 15.1 MB (66 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ശങ്കര ജയന്തി 3 | 13.5 MB (59 മിനിറ്റ്) | ഡൗണ്‍ലോഡ് | |
ശങ്കര ജയന്തി 4 | 10.5 MB (46 മിനിറ്റ്) | ഡൗണ്‍ലോഡ് |