സാധാരണലോകര്‍ക്ക് ഈശ്വരഭക്തിയും തദ്വാരാ ജ്ഞാനവുമുണ്ടാകാനായി വേദങ്ങളും ആഗമങ്ങളും വിധിച്ചിട്ടുള്ള വിഗ്രഹാരാധനയെപ്പറ്റിയുള്ള ഒരു വിവരണമാണ് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ശ്രീ സദാനന്ദസ്വാമിയാല്‍ വിരചിതമായ ഈ ഗ്രന്ഥം. ഈ ഗ്രന്ഥപാരായണം വിഗ്രഹാരാധനയെക്കുറിച്ച് ലോകരുടെ അന്തകരണങ്ങളിലുള്ള സംശയകോടികളെ നിശ്ശേഷം ഹനിക്കാന്‍ ഗുരുശിഷ്യസംവാദരൂപത്തിലുള്ള ഈ പുസ്തകം സഹായിക്കട്ടെ.
വിഗ്രഹാരാധന PDF ഡൌണ്‍ലോഡ് ചെയ്യൂ (22.5 MB, 114 പേജുകള്‍)