ഹിന്ദുക്കളുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് പ്രസ്ഥാനഭേദം എന്ന ഈ ഗ്രന്ഥം. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപാംഗങ്ങള്‍, ഉപവേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രദിപാദിക്കുന്നു. ശ്രീമധുസൂദന സരസ്വതീപ്രണീതമായ സംസ്കൃതഗ്രന്ഥത്തിന് ശ്രീ ജി നാരായണപണിക്കര്‍ തയാറാക്കിയ പരിഭാഷയാണ് ഇത്.

പ്രസ്ഥാനഭേദം PDF (33 പേജുകള്‍, 6.7MB)