വിമലമായ ധര്‍മ്മാചരണത്താല്‍ പ്രശോഭിതമായ ഭാരതസംസ്കാരത്തിനു സര്‍വ്വഥാപ്രമാണമായി പ്രശോഭിക്കുന്ന ശ്രീ രമണമഹര്‍ഷികളെ കേരളീയര്‍ക്ക് ആദരപൂര്‍വം പരിചയപ്പെടുത്തുന്നതാണ് ഈ എളിയ ശ്രമം എന്ന് ഗ്രന്ഥകര്‍ത്താവായ ശ്രീ വി. കെ. ശങ്കരന്‍, തൃശ്ശിവപേരൂര്‍ മുഖവുരയില്‍ വ്യക്തമാക്കുന്നു. 1938-ല്‍ തിരുവണ്ണാമല ശ്രീരമണാശ്രമം പ്രസിഡന്റ്‌ നിരഞ്ജനാനന്ദസ്വാമികളാല്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി എല്ലാ മലയാളികള്‍ക്കുമായി ഇവിടെ സമര്‍പ്പിക്കട്ടെ.

ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF ഡൌണ്‍ലോഡ് ചെയ്യൂ.